ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് (BIS )നിരവധി ഒഴിവുകളിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
409 ഓളം ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.
post | vacancy |
Director (Legal) | 01 |
Assistant (Computer Aided Design | 02 |
Assistant Director (Marketing & Consumer Affairs) | 01 |
Personal Assistant | 28 |
Assistant Section Officer | 47 |
Stenographer | 22 |
Senior Secretariat Assistant | 100 |
Junior Secretariat Assistant | 61 |
Horticulture Supervisor | 01 |
Technical Assistant (Laboratory | 47 |
Senior Technician | 25 |
അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർ താഴെ നൽകിയിട്ടുള്ള തായ ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്ത ശേഷം ഓരോ പോസ്റ്റിനും നൽകിയിട്ടുള്ള വിദ്യാഭ്യാസ യോഗ്യതയും പ്രായപരിധിയും മറ്റ് യോഗ്യത മാനദണ്ഡങ്ങൾ ഉറപ്പുവരുത്തിയശേഷം 09/05/2022 മുൻപ് ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്.
Qualification | |
Last Date: | 09-05-2022 |
Subscribe to get Daily Job Alert