🔔 തൊഴിൽ വാർത്തകൾ തത്സമയം നോട്ടിഫിക്കേഷൻ ആയി ലഭിക്കുവാൻ ആപ്പ് ഡൌൺലോഡ് ചെയ്യൂ

Image

മിൽമയിൽ SECRETARIAL ASSISTANT (പരീക്ഷ ഇല്ല )

Image

സഹകരണ മേഖലയിൽ പ്രവർത്തിക്കുന്ന മിൽമയിൽ SECRETARIAL ASSISTANT പോസ്റ്റിലേക്ക് അപേക്ഷ ക്ഷണിച്ചു . ഇന്റർവ്യൂ മുഘേനെയാണ് നിയമനം. കൂടുതൽ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു. 

പോസ്റ്റ്  SECRETARIAL ASSISTANT
ശമ്പളം  19000 രൂപ 
യോഗ്യത  ഡിഗ്രി യും ടൈപ്പ്  റൈറ്റിംഗ് സെര്ടിഫിക്കറ്ററും , രണ്ട് വർഷത്തെ പ്രവർത്തി പരിചയവും 
ഇന്റർവ്യൂ നടക്കുന്ന തിയ്യതി  05 -10 -2023 
സ്ഥലം  ഹെഡ്തി ഓഫീസ് തിരുവന്തപുരം 

 

Keywords:

#jobs in kerala, #sslc jobs in kerla, #iti jobs kerala, #job updates in kerala, # degree jobs kerala

Qualification Degree
Last Date: 05-10-2023

Subscribe to get Daily Job Alert

error:
error: