കേന്ദ്ര സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന BEML നു കീഴിൽ ജോലി നേടാൻ അവസരം . ഒറ്റകോബെർ 18 വരെ അപേക്ഷ സമർപ്പിക്കാം. ഡിപ്ലോമ അല്ലെങ്കിൽ ഐ ടി ഐഎ, നഴ്സിങ് യോഗ്യതയുള്ളവർക്കാണ് അവസരം .
ശമ്പളം
ഡിപ്ലോമ | 23,910- 85,570 രൂപ |
ഐ ടി ഐ | 16,900 - 60,650 രൂപ |
സ്റ്റാഫ് നഴ്‌സ് | 18,780- 67,390 രൂപ |
Keywords:
#jobs in kerala, #sslc jobs in kerla, #iti jobs kerala, #job updates in kerala, # degree jobs kerala, ITI jobs, #egineering jobs
Qualification | Diploma. ITI. Nursing |
Last Date: | 18-10-2023 |
Subscribe to get Daily Job Alert