കേന്ദ്ര സർക്കാരിന് കീഴിലുള്ള കൊച്ചിൻ ഷിപ്യാർഡിൽ Semi Skilled Riggeർ, Safety Assistant എന്നീ പോസ്റ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം . ഒക്ടോബര് 21 വരെ അപേക്ഷ സമർപ്പിക്കാം. കൂഒടുത്താൽ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു.
പോസ്റ്റ് | യോഗ്യത | ഒഴിവുകൾ |
Semi Skilled Rigger | Pass in IV Std., മൂന്നു വർഷത്തെ പ്രവര്ത്തി പരിചയം | 56 |
Safety Assistant |
a) Pass in SSLC. 2 . Minimum one year training or
|
36 |
ശമ്പളം:
Contract Period |
Consolidated pay per month |
Compensation for extra hours of Work |
1st year | ₹ 22100/- | ₹ 4600/- |
2nd year | ₹ 22800/ | ₹ 4700/- |
3rd year | ₹ 23400/- | ₹ 4900/- |
Keywords:
#jobs in kerala, #sslc jobs in kerla, #iti jobs kerala, #job updates in kerala, # degree jobs kerala, ITI jobs, #egineering #jobskerala psc notification , #kerala job news, #accountant vacancy, #accountant vacancy near me, #latest kerala psc notification, #new psc notification, #railway recruitment cell news, #accounting job vacancies #Airport jobs, # calicut airprt jobs, #cochin airport jobs, #cochin shipyard jobs, # jobs in kochi, #jobs in kerala
Qualification | Any |
Last Date: | 21-10-2023 |