🔔 തൊഴിൽ വാർത്തകൾ തത്സമയം നോട്ടിഫിക്കേഷൻ ആയി ലഭിക്കുവാൻ ആപ്പ് ഡൌൺലോഡ് ചെയ്യൂ

Image

പരീക്ഷ ഇല്ലാതെ പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് മിൽമയിൽ ജോലി നേടാം | MILMA PLANT ASSISTANT RECRUITMENT

Image

സഹകരണ മേഖലയിൽ പ്രവര്തഹിക്കുന്ന മിൽമ ക്ക്  കീഴ്ഴിൽ ജോലി നേടാൻ അവസരം. പ്ലാന്റ് അസിസ്റ്റന്റ് തസ്തികയിലേക്കാണ് നിയമനം. ഇന്റർവ്യൂ മുഘേനെ യാ  ണ് നിയമനം . കൂടുതൽ വിവരങ്ങളെ താഴെ കൊടുത്തിരിക്കുന്നു.

തസ്തിക  പ്ലാന്റ് അസിസ്റ്റന്റ് 
ആകെ ഒഴിവുകൾ 
യോഗ്യത  SSLC , ഡിഗ്രി ഉണ്ടാവാൻ പാടില്ല.
പ്രായ പരിധി  18 - 40  വയസ്സ് 
ശമ്പളം  14000 രൂപ + അറ്റന്റൻസ് ബോണസ് 3000 
ഇന്റർവ്യൂ നടക്കുന്ന തിയ്യതി   04 -10 -2023 
ഇന്റർവ്യൂ നടക്കുന്ന സ്ഥലം  ക്ഷീര ഭവൻ , പട്ടം , തിരുവനതപുരം 

 

 

Keywords:

#jobs in kerala, #sslc jobs in kerla, #iti jobs kerala, #job updates in kerala

Qualification SSLC
Last Date: 04-10-2023

Subscribe to get Daily Job Alert

error:
error: