🔔 തൊഴിൽ വാർത്തകൾ തത്സമയം നോട്ടിഫിക്കേഷൻ ആയി ലഭിക്കുവാൻ ആപ്പ് ഡൌൺലോഡ് ചെയ്യൂ

Image

പ്ലസ് ടു യോഗ്യതയുള്ള സ്ത്രീകൾക്ക് ഫയർ & റെസ്ക്യൂ ഡിപ്പാർട്ട്മെന്റിന്റെ കീഴിൽ ജോലി നേടാം

Image

ഫയർ & റിസ്ക്യൂ  ഡിപ്പാർട്ട്മെന്റിന്  കീഴിൽ
Woman Fire & Rescue Officer (Trainee) തസ്തികയിലേക്ക് അത് ക്ഷണിച്ചുകൊണ്ട് പിഎസ്സി ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി.


1. Name of Department : Fire and Rescue Services

2. Name of Post : Woman Fire & Rescue Officer (Trainee)


3. Scale of pay : ₹ 20000-45800/- (PR)

4. Number of vacancies : District Wise



Qualifications


I) Educational Qualifications:-
Pass in Plus Two or its equivalent.

(Height (bare foot) 152 cms 150 cms)


അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന സ്ത്രീ ഉദ്യോഗാർത്ഥികൾ യോഗ്യത മാനദണ്ഡം ഉറപ്പുവരുശേഷം ഒറ്റത്തവണ രജിസ്ട്രേഷൻ പൂർത്തിയാക്കി കേരള പിഎസ്സി തുളസി എന്ന ഔദ്യോഗി വെബ്സൈറ്റ് വഴി  അപ്ലെ ചെയ്യേണ്ടതാണ്

അവസാന തിയ്യതി : 18/10/2023
കാറ്റഗറി നമ്പർ        :287/2023 - 290/2023

Qualification 12
Last Date: 18-10-2023

Subscribe to get Daily Job Alert

error:
error: