🔔 തൊഴിൽ വാർത്തകൾ തത്സമയം നോട്ടിഫിക്കേഷൻ ആയി ലഭിക്കുവാൻ ആപ്പ് ഡൌൺലോഡ് ചെയ്യൂ

Image

മഹാരാജാസ് കോളേജിൽ താത്കാലിക നിയമനം | MAHARAJAS COLLEGE JOBS

Image

എറണാകുളം മഹാരാജാസ് കോളേജിൽ വിവിധ പോസ്റ്റുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു.

ഇമെയിൽ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത് . കൂടുതൽ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു.

പോസ്റ്റ്  സിസ്റ്റം അഡ്മിനിസ്റ്റേറ്റർ 
യോഗ്യത  MSc / B.Tech
എക്സ്പീരിയൻസ്  3 വര്ഷം 

 

പോസ്റ്റ്  ടാറ്റ എൻട്രി ഓപ്പറേറ്റർ 
യോഗ്യത  ഡിഗ്രി , കമ്പ്യൂട്ടർ പരിജ്ഞാനം 
എക്സ്പീരിയൻസ്  2 വര്ഷം 

 

പോസ്റ്റ്  ഓഫിസ് അറ്റന്റന്റ് 
യോഗ്യത  പ്ലസ്‌ടു / ഡിപ്ലോമ  
എക്സ്പീരിയൻസ്  2 വര്ഷം 

 

താല്പര്യമുള്ളവർ  jobs@maharajas.ac.in എന്ന ഇമെയിൽ വിലാസത്തിലേക്ക് ബിയോഡേറ്റ യും സർട്ടിഫിക്കറ്റ് പകർപ്പും അയക്കേണ്ടതാണ് . കൂടുതൽ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ വായിക്കുക .

 

Keywords:
#jobs in kerala, #sslc jobs in kerla, #iti jobs kerala, #job updates in kerala, # degree jobs kerala, ITI jobs, #egineering #jobskerala psc notification , #kerala job news, #accountant vacancy, #accountant vacancy near me, #latest kerala psc notification, #new psc notification, #railway recruitment cell news, #accounting job vacancies #Airport jobs, # calicut airprt jobs, #cochin airport jobs, #cochin shipyard jobs, # jobs in kochi, #jobs in kerala

Qualification Refer notification
Last Date: 17-10-2023

Subscribe to get Daily Job Alert

error:
error: