അണ്ണ യൂണിവേഴ്സിറ്റി യിൽ നിരവധി പോസ്റ്റിലേക്ക് അപേക്ഷ ക്ഷണിച്ചു കൊണ്ടുള്ള വിജ്ഞാപനം പുറത്തിറങ്ങി, പോസ്റ്റുകളുടെ പേരും വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.
കേന്ദ്രസർക്കാറിന് കീഴിൽ പ്രവർത്തിക്കുന്ന അണ്ണാ യൂണിവേഴ്സിറ്റിയിൽ ചെന്നൈയിലാണ് താൽക്കാലിക നിയമനത്തിന് വേണ്ടി അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.
പ്രൊഫഷണൽ അസിസ്റ്റന്റ്,പ്രൊഫഷണൽ അസിസ്റ്റന്റ്,Clerical അസിസ്റ്റന്റ്, പ്യൂൺ,എന്നീ തസ്തികകളിലേക്കാണ് അപേക്ഷ കാണിച്ചിട്ടുള്ളത്.
വിദ്യാഭ്യാസ യോഗ്യതകൾ
- പ്രൊഫഷണൽ അസിസ്റ്റന്റ് B.E./B.Tech. (കമ്പ്യൂട്ടർ സയൻസ് &എഞ്ചിനീയറിംഗ് / ഇൻഫർമേഷൻ ടെക്നോളജി / ഇലക്ട്രോണിക്സ് and കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് )
- പ്രൊഫഷണൽ അസിസ്റ്റന്റ് M.Sc. (മതിമറ്റിക്സ് / ഇൻഫർമേഷൻ ടെക്നോളജി ) / M.Com. / M.B.A. M.C.A. കൂടാതെ കമ്പ്യൂട്ടർ പരിജ്ഞാനം (Word & Excel)
- Clerical അസിസ്റ്റന്റ് ഏതെങ്കിലും ഡിഗ്രി (Arts & Science) കൂടാതെ കമ്പ്യൂട്ടർ പരിജ്ഞാനവും.
- പ്യൂൺ എട്ടാം തരം പാസ്
ശമ്പള നിരക്ക് (പേർ ഡേ )
- പ്രൊഫഷണൽ അസിസ്റ്റന്റ്- 719/- രൂപ
- പ്രൊഫഷണൽ അസിസ്റ്റന്റ്- II 713/- രൂപ
3 പ്യൂൺ 391/-രൂപ
മേൽപ്പറഞ്ഞ പോസ്റ്റുകളിലേക്ക്അപേക്ഷ സമർപ്പിക്കാൻ താല്പര്യമുള്ളവർ 03/09/2021 മുൻപ് താഴെക്കാണുന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.
Controller of Examinations, Anna University, Chennai — 600 025
അല്ലെങ്കിൽ https://docs.google.com/forms/d/e/1FAIpQLSf1ypYl1r6LITmKgmVFcjSZ6g9QcIE3LUdLFa4IunOo1CvWrQ/viewform
എന്ന് ഗൂഗിൾ ഫോം വഴിയും ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.
അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് ഉദ്യോഗാർത്ഥികൾതാഴെ നൽകിയിട്ടുള്ളതായി ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്ത് വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം നിർദിഷ്ട പോസ്റ്റുകളിലേക്ക് അപേക്ഷ സമർപ്പിക്കുക.
Qualification | 8/BE, BTECH /DEGREE /MSC |
Last Date: | 03-09-2021 |