യൂണിക് ഐഡിന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI )പ്രൈവറ്റ് സെക്രട്ടറി,അസിസ്റ്റന്റ് അക്കൗണ്ട് ഓഫീസർ ഇനി തസ്തികയിലേക്ക് ആളുകളെ നിയമിക്കുന്നതിനു വേണ്ടി അപേക്ഷ ക്ഷണിച്ചു കൊണ്ടുള്ള വിജ്ഞാപനം പുറത്തിറക്കി.
കേന്ദ്രസർക്കാറിന് കീഴിൽ മികച്ച കരിയർ സ്വപ്നം കാണുന്നവർക്ക് അവസരംപ്രയോജനപ്പെടുത്താം...
- മേൽപ്പറഞ്ഞ പോസ്റ്റിലേക്ക് അപേക്ഷിക്കാൻ ഉദ്യോഗാർത്ഥികൾക്ക് വേണ്ട യോഗ്യത ഡിഗ്രി അല്ലെങ്കിൽ തത്തുല്യമായതാകുന്നു.
- അപേക്ഷ സമർപ്പിക്കുന്നവർക്ക് 56 വയസ്സ് കവിയരുത് എന്ന് നിബന്ധനയുണ്ട്.
യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾഒഫീഷ്യൽ വെബ്സൈറ്റ് ആയ www.uidai.gov.in
വഴി അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ചശേഷം ആവശ്യ രേഖകൾ സഹിതം 23/09/2021 മുൻപ് ചുവടെ കൊടുത്തിട്ടുള്ള വിലാസത്തിൽ അയക്കുക.
Assistant Director General (HR), Unique Identification Authority of India (UIDAI), Regional Office, SCO 95-98, Sector 17-B, Chandigarh — 160017”.
അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് ഔദ്യോഗിക നോട്ടിഫിക്കേഷൻ പരിപൂർണമായ രീതിയിൽ വായിച്ചു മനസ്സിലാക്കണം എന്ന് അഭ്യർത്ഥിക്കുന്നു.
Qualification | degree |
Last Date: | 23-09-2021 |
Subscribe to get Daily Job Alert