🔔 തൊഴിൽ വാർത്തകൾ തത്സമയം നോട്ടിഫിക്കേഷൻ ആയി ലഭിക്കുവാൻ ആപ്പ് ഡൌൺലോഡ് ചെയ്യൂ

Image

കേന്ദ്രസർക്കാരിനു കീഴിലുള്ള UIDAI ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.ബിരുദധാരികൾക്ക് അപേക്ഷിക്കാം

Image

യൂണിക് ഐഡിന്റിഫിക്കേഷൻ  അതോറിറ്റി ഓഫ് ഇന്ത്യ (UIDAI )പ്രൈവറ്റ് സെക്രട്ടറി,അസിസ്റ്റന്റ് അക്കൗണ്ട് ഓഫീസർ ഇനി തസ്തികയിലേക്ക് ആളുകളെ നിയമിക്കുന്നതിനു വേണ്ടി അപേക്ഷ ക്ഷണിച്ചു കൊണ്ടുള്ള വിജ്ഞാപനം പുറത്തിറക്കി.

കേന്ദ്രസർക്കാറിന് കീഴിൽ മികച്ച കരിയർ സ്വപ്നം കാണുന്നവർക്ക് അവസരംപ്രയോജനപ്പെടുത്താം...

  • മേൽപ്പറഞ്ഞ പോസ്റ്റിലേക്ക് അപേക്ഷിക്കാൻ ഉദ്യോഗാർത്ഥികൾക്ക് വേണ്ട യോഗ്യത ഡിഗ്രി അല്ലെങ്കിൽ തത്തുല്യമായതാകുന്നു.
  • അപേക്ഷ സമർപ്പിക്കുന്നവർക്ക് 56 വയസ്സ് കവിയരുത് എന്ന് നിബന്ധനയുണ്ട്.

യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾഒഫീഷ്യൽ വെബ്സൈറ്റ് ആയ www.uidai.gov.in

വഴി അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ചശേഷം ആവശ്യ രേഖകൾ സഹിതം 23/09/2021 മുൻപ് ചുവടെ കൊടുത്തിട്ടുള്ള വിലാസത്തിൽ അയക്കുക.

  • Assistant Director General (HR), Unique Identification Authority of India (UIDAI), Regional Office, SCO 95-98, Sector 17-B, Chandigarh — 160017”.

അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് ഔദ്യോഗിക നോട്ടിഫിക്കേഷൻ പരിപൂർണമായ രീതിയിൽ വായിച്ചു മനസ്സിലാക്കണം എന്ന് അഭ്യർത്ഥിക്കുന്നു.

Qualification degree
Last Date: 23-09-2021

Subscribe to get Daily Job Alert

error:
error: