ഇന്ത്യൻ കോസ്റ്റ് ഗാർഡ് ചാർജ്ജ് മാൻ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു കൊണ്ടുള്ള വിജ്ഞാപനം പുറത്തിറക്കി.
ഇന്ത്യയിലുടനീളം 09 ഓളം പോസ്റ്റുകളിലേക്കാണ് നിയമനത്തിന് വേണ്ടി അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.
എഴുത്തുപരീക്ഷയും അഭിമുഖത്തിന് ശേഷം ആയിരിക്കും പോസ്റ്റിലേക്കുള്ള നിയമനം.
നിർദ്ദിഷ്ട പോസ്റ്റുകളിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസയോഗ്യത
- മെക്കാനിക്കൽ/ മറൈൻ /ഇലക്ട്രിക്കൽ&ഇലക്ട്രോണിക്സ് എഞ്ചിനീയറിങ്ങിൽ ഉള്ള ഡിപ്ലോമയാണ്.
- 30 വയസ്സ്കവിയാൻ പാടില്ല എന്ന് നിബന്ധനയുണ്ട്.
മേൽപ്പറഞ്ഞ പോസ്റ്റുകളിലേക്ക്അപേക്ഷ സമർപ്പിക്കാൻ ആഗ്രഹമുള്ളവർ ഔദ്യോഗിക വെബ്സൈറ്റായ www.joinindiancoastguard.gov.in
നിന്ന് അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്തശേഷം പൂരിപ്പിച്ച് അവശ്യ രേഖകൾ സഹിതം
Director-General {For CSO (Rectt)}, Coast Guard Headquarters, Directorate of Recruitment, C-1, Phase 2, Industrial Area, Sector 62, Noida, UP – 201309”.
എന്ന വിലാസത്തിൽ അയക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 12/09/2021ആണ്.
അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ആളുകൾ പോസ്റ്റിലേക്ക് അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക നോട്ടിഫിക്കേഷൻ പരിപൂർണ്ണമായ രീതിയിൽ വായിച്ചു മനസ്സിലാക്കേണ്ടതാണ്
Qualification | Diploma |
Last Date: | 12-08-2021 |