🔔 തൊഴിൽ വാർത്തകൾ തത്സമയം നോട്ടിഫിക്കേഷൻ ആയി ലഭിക്കുവാൻ ആപ്പ് ഡൌൺലോഡ് ചെയ്യൂ

Image

ഇന്ത്യൻ കോസ്റ്റ് ഗാർഡ് റിക്രൂട്ട്മെന്റ്

Image

ഇന്ത്യൻ കോസ്റ്റ് ഗാർഡ് ചാർജ്ജ് മാൻ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു കൊണ്ടുള്ള വിജ്ഞാപനം പുറത്തിറക്കി.

ഇന്ത്യയിലുടനീളം 09 ഓളം പോസ്റ്റുകളിലേക്കാണ് നിയമനത്തിന് വേണ്ടി അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.

എഴുത്തുപരീക്ഷയും അഭിമുഖത്തിന് ശേഷം ആയിരിക്കും പോസ്റ്റിലേക്കുള്ള നിയമനം.

നിർദ്ദിഷ്ട പോസ്റ്റുകളിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസയോഗ്യത

  • മെക്കാനിക്കൽ/ മറൈൻ /ഇലക്ട്രിക്കൽ&ഇലക്ട്രോണിക്സ് എഞ്ചിനീയറിങ്ങിൽ ഉള്ള ഡിപ്ലോമയാണ്.
  • 30 വയസ്സ്കവിയാൻ പാടില്ല എന്ന് നിബന്ധനയുണ്ട്.

മേൽപ്പറഞ്ഞ പോസ്റ്റുകളിലേക്ക്അപേക്ഷ സമർപ്പിക്കാൻ ആഗ്രഹമുള്ളവർ ഔദ്യോഗിക വെബ്സൈറ്റായ  www.joinindiancoastguard.gov.in

നിന്ന് അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്തശേഷം പൂരിപ്പിച്ച് അവശ്യ രേഖകൾ സഹിതം

Director-General {For CSO (Rectt)}, Coast Guard Headquarters, Directorate of Recruitment, C-1, Phase 2, Industrial Area, Sector 62, Noida, UP – 201309”.

എന്ന വിലാസത്തിൽ അയക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 12/09/2021ആണ്.

അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ആളുകൾ പോസ്റ്റിലേക്ക് അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക നോട്ടിഫിക്കേഷൻ പരിപൂർണ്ണമായ രീതിയിൽ വായിച്ചു മനസ്സിലാക്കേണ്ടതാണ്

Qualification Diploma
Last Date: 12-08-2021

Subscribe to get Daily Job Alert

error:
error: