🔔 തൊഴിൽ വാർത്തകൾ തത്സമയം നോട്ടിഫിക്കേഷൻ ആയി ലഭിക്കുവാൻ ആപ്പ് ഡൌൺലോഡ് ചെയ്യൂ

Image

ലബോറട്ടറി അസിസ്റ്റന്റ് തസ്തിയിലേക്ക് PSC അപേക്ഷ ക്ഷണിച്ചു

Image

Kerala Live Stock Development Board Ltd. ന്റെ കീഴിൽ ലബോററ്റോറി അസിസ്റ്റന്റ് പോസ്റ്റ്കളിലേക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ട് കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി.


1 Firm : Kerala Live Stock Development Board Ltd.

2 Name of Post : Laboratory Assistant

3 Scale of Pay :
₹ 18000-41500/-

4 Number of vacancies : 02 (Two)


Age Limit : 18 – 36,( സർക്കാർ ചട്ടങ്ങൾ അനുസരിച്ച് ഇളവ് ലഭിക്കുന്നതാണ്.)

Qualification: 1) A pass in PDC in Science Subject or its equivalent.

2) B.Sc.MLT/Diploma in MLT conducted by the Medical Colleges or Universities in the state or equivalent qualification .


അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർ ചുവടെ നൽകിയിട്ടുള്ള ഓഫീസിൽ നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്ത് പരിപൂർണ്ണമായി വായിച്ചു മനസ്സിലാക്കിയശേഷം  ഔദ്യോഗിക വെബ്സൈറ്റായ കേരള പി എസ് സി തുളസി വഴി  അപ്ലൈ ചെയ്യേണ്ടതാണ്.

Last date for submission of application:-18.10.2023, Wednesday upto 12.00 midnight.









#keralajobs #kerala #jobseekers #dubaijobs #hiringnow #jobopportunity #jobs #hiring #job #fresherjobs #dubai #fresherjob #govtjobs #palakkad #indianjobs #jobopportunities #malayalam #jobvacancy #centralgovernmentjobs #fresherjobsindia #uxdesigners #hyderabadfresherjobs #graphicdesignerjobs #chennaifresherjobs #accountsjobs #siteengineer #chennaifreshers #coimbatorefreshers #projectcoordinator #graphicdesigner

Qualification
Last Date: 18-10-2023

Subscribe to get Daily Job Alert

error:
error: