🔔 തൊഴിൽ വാർത്തകൾ തത്സമയം നോട്ടിഫിക്കേഷൻ ആയി ലഭിക്കുവാൻ ആപ്പ് ഡൌൺലോഡ് ചെയ്യൂ

Image

COCHIN SHIPYARD RECRUITMENT | COCHNI SHIPYARD ൽ നിരവധി ഒഴിവുകൾ

Image

കേന്ദ്ര സർക്കാരിന് കീഴിലുള്ള കൊച്ചിൻ ഷിപ്യാർഡ്ൽ പുതിയ അപേക്ഷ ക്ഷണിച്ചു. Project Assistant പോസ്റ്റിലേക്കാണ്  അപേക്ഷ ക്ഷണിച്ചത്.  Mechanical, Electrical, Instrumentation, Electronics, Civil, IT തുടങ്ങിയ വിഷയങ്ങളിൽ  ഡിപ്ലോമ യാഹ്യതെയുള്ളവർക്കും. M.Com  യോഗ്യതയുള്ളവർക്കും അപേക്ഷ സമർപ്പിക്കാം . ഷിപ്പിംഗ് മേഖലയിൽ രണ്ടു വർഷത്തെ പ്രവർത്തി പരിചയം ആവിശ്യമാണ് . കൂടുതൽ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു .

 

ശമ്പളം 

Contract
Period





Consolidated
pay (per month)
Compensation for
Extra Hours of Work
(per month)
First Year  ₹ 24,400/- ₹ 5100/-
Second Year  ₹ 25,100/- ₹ 5200/-
Third Year  ₹ 25,900/- ₹ 5400/-

 

 

Keywords:

#jobs in kerala. #it jobs kerala, Accountant jobs kerala,  #Diploma jobs in kerala, #Electrical jobs in kerala, # Mechanical jops kerala, # Civil jobs, #cochin shipyard jobs

 

 

 

Qualification Diploma, Degree
Last Date: 07-10-2023

Subscribe to get Daily Job Alert

error:
error: