Factories and Boilers ഡിപ്പാർട്ട്മെന്റിന് കീഴിൽ കമ്പ്യൂട്ടർ ഓപ്പറേറ്റർ പോസ്റ്റിലേക്ക് ആളുകളെ നിയമിക്കുന്നതിന് വേണ്ടി കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി.
1 Department : Factories and Boilers
2 Name of Post : Computer Operator
3 Scale of pay : ₹ 39300-83000/-
4 Number of vacancy : Anticipated Vacancy
18-36 ഇടയിൽ പ്രായമുള്ള ( സർക്കാർ ചട്ടങ്ങൾ അനുസരിച്ച് ഇളവ് ലഭിക്കുന്നതാണ്) ആളുകൾക്കാണ് അപേക്ഷിക്കാൻ യോഗ്യതയുള്ളത്.
Qualification
1 Must possess a Degree in Science/Arts/Commerce of a recognized University or equivalent.
2 A certificate in Data Base Management System (III Plus) of an Institution recognized by the
Central/State Government.
3 A certificate in Computer Hardware Maintenance issued by an Institution recognized by the Central/State Government.
അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർ ചുവടെ ചേർത്തിട്ടുള്ള ഔദ്യോഗിനോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്ത ശേഷം യോഗ്യത മാനദണ്ഡങ്ങൾ ഉറപ്പുവരുത്തി പിഎസ്‌സിയുടെ ഒറ്റത്തവണ രജിസ്ട്രേഷൻ പൂർത്തിയാക്കിയ ശേഷം കേരള പി എസ് സി തുളസി വെബ്സൈറ്റ് വഴി അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.
CATEGORY NO: 244/2023
LAST DATE : 18/10/2023
KEYWORDS : #keralapsc #psc #kerala #psctrolls #pscquestions #keralapscquestions #ldc #currentaffairs #ssc #keralapsctips #gk #malayalam #kpsc #rrb #kozhikode #kannur #generalknowledge #psccoaching #keralapscgk #kollam #keralapscexam #govtjobs #thiruvananthapuram #malappuram #kottayam #keralapsconlinecoaching #veo #malayalamtrolls #psctips #pathanamthitta
Qualification | DEGREE |
Last Date: | 18-10-2023 |