🔔 തൊഴിൽ വാർത്തകൾ തത്സമയം നോട്ടിഫിക്കേഷൻ ആയി ലഭിക്കുവാൻ ആപ്പ് ഡൌൺലോഡ് ചെയ്യൂ

Image

കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഏറ്റവും പുതിയ വിജ്ഞാപനത്തിലേക്ക് അപേക്ഷ സമർപ്പിക്കാം

Image

കേരള പിഎസ്സിയുടെ ഏറ്റവും പുതിയ വിജ്ഞാപനം  നിങ്ങൾ ഒരു സർക്കാർ ജോലി സ്വപ്നം കാണുന്ന ഉദ്യോഗാർത്ഥി ആണെങ്കിൽ  നിങ്ങൾക്ക് ഇതാ മികച്ച അവസരം .



Kerala State Film Development Corporation Ltd കീഴിൽ സ്റ്റോർ കീപ്പർ തസ്തികയിലേക്ക് നിയമനത്തിന് വേണ്ടി  യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും  കേരള സ്റ്റേറ്റ് പബ്ലിക്  സർവീസ് കമ്മീഷൻ  അപേക്ഷ ക്ഷണിച്ചു.



  • Firm : Kerala State Film Development Corporation Ltd.


  • ​Name of Post : Store Keeper


​Scale of Pay :
  • ₹ 18000-41500/



​ പോസ്റ്റ് അപേക്ഷിക്കാൻ വേണ്ടി വിദ്യാഭ്യാസ യോഗ്യത എസ്എസ്എൽസി പാസാക്കുക എന്നതാണ്.


​ അപേക്ഷ സമർപ്പിക്കുന്നവർ 18-36 ഇടയിൽ പ്രായമുള്ളവർ ആയിരിക്കണം. ( സർക്കാർ ചട്ടങ്ങളെ അനുസരിച്ച്  ഇളവ് ലഭിക്കുന്നതാണ് )


​  സ്റ്റോർ കീപ്പർ പോസ്റ്റിലേക്ക് അപേക്ഷ സമർപ്പിക്കുന്നവർ  ചുവടെ ചേർത്തിട്ടുള്ള ഔദ്യോഗിക നോട്ടിഫിക്കേഷൻ എന്ന ഭാഗത്ത് ക്ലിക്ക് ചെയ്ത ശേഷം  ഔദ്യോഗിക നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്തു  യോഗ്യതമാനദണ്ഡങ്ങളും  അനുബന്ധ വിവരങ്ങളും പരിപൂർണ്ണമായ രീതിയിൽ മനസ്സിലായി എന്നുറപ്പുവരുത്തിയ ശേഷം മാത്രം കേരള പിഎസ്സി തുളസി വഴി ലോഗിൻ ചെയ്തു  നേരിട്ട് അപേക്ഷക സമർപ്പിക്കേണ്ടതാണ്.


​ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി :18/10/2023
​CATEGORY NO: 259/2023 keywords #keralajobs #kerala #jobseekers #dubaijobs #hiringnow #jobopportunity #jobs #hiring #job #fresherjobs #dubai #fresherjob #govtjobs #palakkad #indianjobs #jobopportunities #malayalam #jobvacancy #centralgovernmentjobs #fresherjobsindia #uxdesigners #hyderabadfresherjobs #graphicdesignerjobs #chennaifresherjobs #accountsjobs #siteengineer #chennaifreshers #coimbatorefreshers #projectcoordinator #graphicdesigner #psc #pscjobs

Qualification 10
Last Date: 18-10-2023

Subscribe to get Daily Job Alert

error:
error: