🔔 തൊഴിൽ വാർത്തകൾ തത്സമയം നോട്ടിഫിക്കേഷൻ ആയി ലഭിക്കുവാൻ ആപ്പ് ഡൌൺലോഡ് ചെയ്യൂ

Image

ഏഷ്യൻ പെയിന്റ്സിൽ ഓഫ് റോൾ ഒഴിവുകൾ

Image

ഏഷ്യൻ പെയിന്റ്സ് off-roll ഓപ്പണിങ്സ് ഫോർ കേരള. ഏഷ്യയിലെ തന്നെ  വലിയ കമ്പനിയായ ഏഷ്യൻ പെയിന്റീസിൽ നിരവധി ഒഴിവുകൾ ( off role ).


വെണ്ണിയൂർ, വടകര, പെരിയ, പയ്യന്നൂർ, ചെറുപ്പുളശ്ശേരി ,തലപ്പിള്ളി,Ezhukone,കീറമ്പാറ, ചാലക്കുടി, ഗുരുവായൂർ  എന്നിവിടങ്ങളിലായി ECA പോസ്റ്റുകളിലേക്കാണ്  ആളുകളെ നിയമിക്കുന്നത്.

യോഗ്യത

  • Gender – Male


• Bike is compulsory(Except CC)

• Qualification – Graduate in any stream (except BE) with minimum 40% in SSC,HSC & Graduation.

• Age – Till 28 years old


​ 18400 രൂപയും മറ്റ് ആനുകൂല്യങ്ങളും ലഭ്യമാവും...(TA +ഇൻസന്റീവ് )


താല്പര്യമുള്ള ആളുകൾ ചുവടെ ചേർത്ത ജിമെയിൽ ഐഡിയിൽ  ബയോഡേറ്റകൾ സമർപ്പിക്കേണ്ടതാണ്.


ajoosmujeeb@gmail.com

( ഇതിലെക്ക് അയക്കുന്ന ബയോഡേറ്റുകൾ ഏജൻസിയിലേക്ക്  കൈമാറുകയും തിരഞ്ഞെടുത്ത ബയോഡേറ്റകളിലെ ആളുകളെ ഇന്റർവ്യൂ വേണ്ടി ബന്ധപ്പെടും (


Qualification Degree
Last Date: 30-09-2023

Subscribe to get Daily Job Alert

error:
error: