🔔 തൊഴിൽ വാർത്തകൾ തത്സമയം നോട്ടിഫിക്കേഷൻ ആയി ലഭിക്കുവാൻ ആപ്പ് ഡൌൺലോഡ് ചെയ്യൂ

Image

പ്രമുഖ ബ്രാൻഡഡ് കമ്പനിയിൽ ഡെവലപ്മെന്റ് എക്സിക്യൂട്ടീവ് പോസ്റ്റ്.

Image

മാർക്കറ്റിംഗ് സ്കിൽസും സെയിൽസിൽ അഭിരുചിയുള്ളവരുമാണോ നിങ്ങൾ ഇതാ ഒരു മികച്ച അവസരം.


അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന പ്രീമിയം ക്ലോത്തിങ് ബ്രാൻഡായ ZERASH  ബ്രാൻഡിൽ ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ് പോസ്റ്റിലേക്ക് ആളുകളെ നിയമിക്കുന്നു.


കേവലം രണ്ട് മെഷീനുകൾ വെച്ച് 2020 തുടങ്ങിയ സംരംഭം ഇന്ന് കേരളത്തിന്റെ എല്ലാഭാഗത്തും  എൻക്വയറിയുള്ള മികച്ച ബ്രാൻഡ് ആയി തീർന്നിരിക്കുന്നു.


മികച്ച സാലറി, ട്രാവൽസ് അലവൻസ്,  ഫുഡ് എക്സ്പെൻസ് എന്നിവ പുറമേ മാർക്കറ്റിൽ ലഭ്യമായതിൽ ഏറ്റവും മികച്ച ഇൻസെന്റീവ് പ്രൊവൈഡ് ചെയ്യുന്നു.


ZERASH ഒപ്പം കരിയർ കൊണ്ടുപോകാൻ ഉദ്ദേശിക്കുന്നവർക്ക് കൂടുതൽ വിവരങ്ങൾക്ക് വേണ്ടി

+91 99954 94520 ഈ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Qualification any
Last Date: 30-09-2023

Subscribe to get Daily Job Alert

error:
error: