🔔 തൊഴിൽ വാർത്തകൾ തത്സമയം നോട്ടിഫിക്കേഷൻ ആയി ലഭിക്കുവാൻ ആപ്പ് ഡൌൺലോഡ് ചെയ്യൂ

Image

POWER GRID DIPLOMA TRAINEE | ഡിപ്ലോമ യുള്ളവർക്ക് പവർ ഗ്രിഡിൽ ജോലി നേടാം 500 ൽ പരം ഒഴിവുകൾ

Image

കേന്ദ്ര സർക്കാരിന് കീഴിലുള്ള പവർ ഗ്രിഡ് കോർപ്പറേഷൻ ഡിപ്ലോമ  ട്രെയിനീ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

500 ൽ പരം ഒഴിവുകളുണ്ട്. ഫസ്റ്റ് ക്‌ളാസ് ഡിപ്ലോമ യാണ് യോഗ്യത.

പോസ്റ്റ്  Diploma Trainee
പ്രായ പരിധി  27 years as on 23.09.2023. ( ഇളവുകൾ ബാധകം )
യോഗ്യത  Diploma (Electrical / Electronics / Civil ) With Minimum 70% marks.
അവസാന തിയ്യതി  23.09.2023

Qualification Diploma
Last Date: 23-09-2023

Subscribe to get Daily Job Alert

error:
error: