🔔 തൊഴിൽ വാർത്തകൾ തത്സമയം നോട്ടിഫിക്കേഷൻ ആയി ലഭിക്കുവാൻ ആപ്പ് ഡൌൺലോഡ് ചെയ്യൂ

Image

കരാറടിസ്ഥാനത്തിൽ നഴ്സിംഗ് ഒഴിവുകൾ : നിയമനം അഭിമുഖത്തിലൂടെ

Image

നവജാതശിശുക്കളിലെ ഹിയറിങ് സ്ക്രീനിംഗ്  പ്രോഗ്രാമിന്റെ ഭാഗമായി ജൂനിയർ പ്ലബ്ലിക് ഹെൽത്ത് നഴ്സ് പോസ്റ്റിലേക്ക്  താൽക്കാലിക അടിസ്ഥാനത്തിൽ ആളുകളെ നിയമിക്കുന്നു.


മലപ്പുറം താലൂക്ക് ആശുപത്രിയാണ് ഒഴിവുകൾ.


സർക്കാർ അംഗീകൃത GNM /BSC നഴ്സിംഗ്, നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യത.


താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകളുടെ അസ്സൽ കോപ്പികളുമായി സെപ്റ്റംബർ 5 ൻ 10.30 am സമയത്ത് ആശുപത്രി സൂപ്രണ്ട് ഓഫീസിൽ ഹാജരാവണം.


കൂടുതൽ വിവരങ്ങൾക്ക്
04832734866

Qualification B SC
Walk in Interview: 05-09-2023

Subscribe to get Daily Job Alert

error:
error: