🔔 തൊഴിൽ വാർത്തകൾ തത്സമയം നോട്ടിഫിക്കേഷൻ ആയി ലഭിക്കുവാൻ ആപ്പ് ഡൌൺലോഡ് ചെയ്യൂ

Image

12 ക്ലാസ് യോഗ്യതയുള്ളവർക്ക് കേന്ദ്രസർക്കാരിന്റെ കീഴിൽ മികച്ച തൊഴിലവസരം

Image

ആർമി വാർ കോളേജിൽ  അനുയോജ്യരായ ആളുകളിൽ നിന്ന്  എൽഡി ക്ലർക്ക് പോസ്റ്റുകളിലേക്ക് ആളുകളെ നിയമിക്കുന്നതിന് വേണ്ടി  വിജ്ഞാപനം പുറത്തിറക്കി.

മധ്യപ്രദേശിലെ മഹൂവിലുള്ള ആർമി വാർ കോളേജിലേക്കാണ് എൽ ഡി  ക്ലർക്ക്  പോസ്റ്റിലേക്ക് ആളുകളെ നിയമിക്കുന്നത്.


കേന്ദ്രസർക്കാരിന് കീഴിൽ  മികച്ച തൊഴിൽ അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക്  ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്.


പന്ത്രണ്ടാം ക്ലാസ് വിജയവും ഹിന്ദി ഇംഗ്ലീഷ് ടൈപ്പിംഗ് പരിജ്ഞാനം ഉള്ളവർക്കാണ് അപേക്ഷ സമർപ്പിക്കാനുള്ള  യോഗ്യതയുള്ളത്.


മുകളിൽ സൂചിപ്പിച്ച പോസ്റ്റിലേക്ക് നിശ്ചയിച്ചിട്ടുള്ള സാലറി സ്കെയിൽ  19,900- 63,200. രൂപയാണ്.

18നും 25നും ഇടയിൽ പ്രായമുള്ള ആളുകളാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

ഫീസ്: 50 രൂപ. ഡിമാൻഡ് ഡ്രാ ഫ്റ്റ് പോസ്റ്റൽ ഓർഡർ മുഖേന അടയ്ക്കണം. സംവരണ തസ്തികകളി ലേക്ക് അപേക്ഷിക്കുന്ന എസ്.സി. എസ്.ടി. വിഭാഗക്കാർക്ക് ഫീസ് ബാധകമല്ല.

അപേക്ഷ തപാലിൽ അയ ണം. വിശദവിവരങ്ങൾക്കും അപേക്ഷാഫോമിന്റെ മാതൃക യും ചുവടെ നൽകിയിരിക്കുന്ന ആപ്ലിക്കേഷൻ ലിങ്കിൽ നിന്നും ഡൗൺലോഡ് ചെയ്യാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബർ 9.

Qualification 12
Last Date: 09-10-2023

Subscribe to get Daily Job Alert

error:
error: