🔔 തൊഴിൽ വാർത്തകൾ തത്സമയം നോട്ടിഫിക്കേഷൻ ആയി ലഭിക്കുവാൻ ആപ്പ് ഡൌൺലോഡ് ചെയ്യൂ

Image

ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് :ഫീൽഡ് വർക്കർ

Image

കേന്ദ്ര കാർഷിക കർഷക ക്ഷേമ മന്ത്രാലയത്തിന്റെ ഭാഗമായ സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് കൊച്ചി ടാറ്റാ ശേഖരണവുമായി  ബന്ധപ്പെട്ട്  ഫീൽഡ് വർക്കർ പോസ്റ്റിലേക്ക് അപേക്ഷ ക്ഷണിച്ചു.

എസ്എസ്എൽസി യോഗ്യതയുള്ള 21-45 ഇടയിൽ പ്രായമുള്ള  ആളുകൾക്ക് അപേക്ഷ സമർപ്പിക്കാം.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട രേഖകൾ സഹിതം ഉള്ള ബയോഡാറ്റ  shyamviju07@gmail.com എന്നാ ഇമെയിൽ അക്കൗണ്ടിൽ സെപ്റ്റംബർ ഏഴിന് മുമ്പായി അപേക്ഷ അയക്കുക.

ബയോഡാറ്റകൾ പരിശോധിച്ചതിനുശേഷം സെലക്ട് ആയവരെ സെപ്റ്റംബർ 14ന് നടക്കുന്ന ഇന്റർവ്യൂ പങ്കെടുപ്പിക്കും ഇന്റർവ്യൂ നടക്കുന്നത്  താഴെ നൽകിയിട്ടുള്ള വിലാസത്തിൽ ആയിരിക്കും.

സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്,
കേരള ഹൈക്കോടതിക്ക് പിന്നിൽ
P.B നമ്പർ 1603,
കൊച്ചി 682018
  റൂം നമ്പർ.202, II നില

Qualification 10
Last Date: 07-09-2023

Subscribe to get Daily Job Alert

error:
error: