ടാറ്റ യുടെ കീഴിലുള്ള എയർ ഇന്ത്യ യിലേക്ക് ക്യാബിൻ ക്രൂ നിയമനത്തതിന് (FEMALE ONLY )ഇന്റർവ്യൂ നടക്കുന്നു. ഇന്ത്യയിലെ പ്രധാന നഗരങ്ങളിലാണ് . ഇന്റർവ്യൂ ഉള്ളത്. പ്ലസ് ടു ആൺ അടിസ്ഥാന യോഗ്യത . സ്ത്രീകൾക്ക് മാത്രമായിരിക്കും യോഗ്യത.
കൂടുതൽ വിവരങ്ങൾ താഴെ നൽകിയിരിക്കുന്നു. മുൻ പരിചയമുള്ളവക്ക് പ്രായപരിധിയിൽ 35 വയസ്സു അല്ലാത്തവർക്ക് 27 വയസ്സും കവിയരുത് . ഇംഗ്ലീഷ് , ഹിന്ദി ഭാഷകൾ സംസാരിക്കാൻ സാധിക്കണം
പോസ്റ്റ് | ക്യാബിൻ ക്രൂ |
യോഗ്യത | പ്ലസ് ടു |
പ്രായ പരിധി | 27 വയസ്സ് |
ഇന്റർവ്യൂ
സ്ഥലം |
Delhi: Essex Farms, 4 Aurobindo Marg, |
തിയ്യതി |
11th-SEPTEMBER-2023, 25th-SEPTEMBER-2023 |
സമയം | 9:30 AM TO 12:30 PM |
സ്ഥലം |
Delhi: Essex Farms, 4 Aurobindo Marg, |
തിയ്യതി | 05th-SEPTEMBER-2023 |
സ്ഥലം | Mumbai: Hotel Parle International B.N. Agarwal Commercial Complex, Vile Parle, Opp. Vile Parle Railway Station (East) Mumbai - 400057. |
തിയ്യതി | 15th-SEPTEMBER-2023 |
സ്ഥലം | Kolkata: Holiday Inn, Biswa Bangla Sarani, Near City Centre 2, Dash Drone, Newtown, Kolkata - 700136 |
തിയ്യതി | 28th-SEPTEMBER-2023 |
On the Day
Attire: Western formals
Please carry your update resume on the day of interview.
Experienced candidates are requested to kindly carry a copy of their SEP cards.
Eligibility Criteria
Indian National holding a current Indian passport, PAN card and Aadhar card.
Between the age of 18-27 years for freshers and till 35 for experienced crew.
Minimum Educational Qualification: Must've completed class 12 from a recognized board /university with minimum 50% marks.
Minimum height required: Female-155 cm
Weight: In proportion to height.
BMI Range: Female candidates - 18 to 22.
Well-groomed with no visible tattoos in uniform.
Fluent in English and Hindi.
Vision 6/6.
Key words: air india recruitment # air india cabin crew recrutment # cabin crew jobs
Qualification | Plus Two |
Last Date: | 28-09-2023 |