🔔 തൊഴിൽ വാർത്തകൾ തത്സമയം നോട്ടിഫിക്കേഷൻ ആയി ലഭിക്കുവാൻ ആപ്പ് ഡൌൺലോഡ് ചെയ്യൂ

Image

കരാടിസ്ഥാനത്തിൽ സർക്കാർ ജോലികൾ

Image


ഓവർസിയർ തസ്തിക




നാഷണൽ ആയുഷ് മിഷൻ സംസ്ഥാന ഓഫീസിലുള്ള ഒരു ഓവർസിയറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾ വെബ്?സൈറ്റിൽ ലഭ്യമാണ്. www.nam.kerala.gov.in, www.arogyakeralam.gov.in. Phone : 04712474550.


ഗവേഷണ പ്രോജക്ടിൽ ഒഴിവുകൾ

തലശ്ശേരി മലബാര്‍ ക്യാന്‍സര്‍ സെന്ററില്‍ (പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയന്‍സസ്സ് ആന്റ് റിസേര്‍ച്ച്) നടത്തുന്ന വിവിധ ഗവേഷണ പ്രോജക്ടുകളിലേക്കു റിസര്‍ച്ച് അസിസ്റ്റന്റ്, ക്ലിനിക്കല്‍ റിസര്‍ച്ച് അസിസ്റ്റന്റ്, ക്ലിനിക്കല്‍ ട്രയല്‍ കോ ഓര്‍ഡിനേറ്റര്‍ എന്നീ തസ്തികകളിലേക്ക് താല്‍കാലിക നിയമനം നടത്തുന്നു. ബയോ ടെക്നോളജി ഇന്‍ഡസ്ട്രി റിസര്‍ച്ച് കൗണ്‍സിലിന്റെ (ബിറാക്) മിനിസ്ട്രി ഓഫ് ഇലക്ട്രോണിക്സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, നാഷണല്‍ ക്യാന്‍സര്‍ ഗ്രിഡ് എന്നിവയുടെ സഹായത്തോടെ യാണ് നിയമനങ്ങൾ നടക്കുന്നത്.
നിശ്ചിത യോഗ്യതയുള്ളവര്‍ ആഗസ്റ്റ് 31നകം ഓണ്‍ ലൈനായി അപേക്ഷിക്കുക


. ഫോണ്‍: 0490 2399249

. വെബ് സൈറ്റ്: www.mcc.kerala.gov.in.



ഒഴിവ്

ആലപ്പുഴയിൽ കേരള എയിഡ്‌സ് കണ്ട്രോള്‍ സൊസൈറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സീഡ് സുരക്ഷ പ്രോജക്ടില്‍ ഔട്ട്‌റീച്ച് വര്‍ക്കര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

എസ്.എസ്.എല്‍.സി./ പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. സുരക്ഷ പ്രോജക്ടില്‍ പ്രവര്‍ത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന. താത്പര്യമുള്ളവര്‍ 22ന് ഓഫീസില്‍ അഭിമുഖത്തിനായി എത്തണം. ഫോണ്‍: 9747163481. 

Qualification any
Last Date: 09-09-2023

Subscribe to get Daily Job Alert

error:
error: