കരാർ അടിസ്ഥാനത്തിൽ ശിശു സംരക്ഷണ ഓഫീസിൽ അക്കൗണ്ടന്റ് നിയമനം.
മാത്തമാറ്റിക്സ് / കൊമേഴ്സ് ബിരുദധാരികൾക്ക് നിർദിഷ്ട പോസ്റ്റിലേക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്.
മേൽപ്പറഞ്ഞ വിദ്യാഭ്യാസ യോഗ്യതകൾക്ക് പുറമേ കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം, കമ്പ്യൂട്ടര്‍-ടാലി പരിജ്ഞാനം എന്നിവ ഉണ്ടായിരിക്കണം.
ശിശു സംരക്ഷണ ഓഫീസിൽ അക്കൗണ്ടിലെ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഉണ്ടായിരിക്കേണ്ട പ്രായപരിധി 40 വയസ്സിന് താഴെയാണ്.
അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർ സെപ്റ്റംബർ മാസം ഏഴാം തീയതിക്കകം അവരുടെ അപേക്ഷകൾ ഫോട്ടോ, വയസ്, യോഗ്യത എന്നിവ സഹിതം ചുവടെ നൽകിയ വിലാസത്തിൽ നേരിട്ട് ഹാജരാക്കേണ്ടതാണ്.
വിലാസം:-
ജില്ലാ ശിശുസംരക്ഷണ ഓഫീസറുടെ കാര്യാലയം, മൂന്നാം നില, സിവില്‍ സ്റ്റേഷന്‍, കൊല്ലം-691013.
അപേക്ഷ സമർപ്പിക്കുന്നതിനെ കുറിച്ചും അനുബന്ധ സംശയങ്ങൾക്കും ഈ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്
0474 2791597.
key words #job #work #jobs #jobsearch #business #career #hiring #love #recruitment #o #instagood #employment #life #motivation #instagram #jobseekers #loker #recruiting #marketing #jobfair #working #careers #nowhiring #resume #follow #jobvacancy #like #lowongankerja #photography #jobopportunity
Qualification | degree |
Last Date: | 07-09-2023 |