🔔 തൊഴിൽ വാർത്തകൾ തത്സമയം നോട്ടിഫിക്കേഷൻ ആയി ലഭിക്കുവാൻ ആപ്പ് ഡൌൺലോഡ് ചെയ്യൂ

Image

അർദ്ധ സർക്കാർ സ്ഥാപനമായ C-DIT അവസരങ്ങൾ

Image

ടെക്നിക്കൽ അസിസ്റ്റന്റ് പോസ്റ്റിലേക്ക് അനുയോജ്യരായ ഉദ്യോഗസ്ഥകളെ കണ്ടെത്തുന്നതിന് വേണ്ടി  C-DIT അപേക്ഷകൾ ക്ഷണിച്ചു.


ടെക്നിക്കൽ അസിസ്റ്റന്റ്, ടെക്നിക്കൽ അസിസ്റ്റന്റ് ഹാർഡ് വെയർ  എന്നീ പോസ്റ്റുകളിലേക്കാണ് നിയമനങ്ങൾ നടക്കുന്നത്.


യോഗ്യതയും അനുബന്ധ വിവരങ്ങളും ചുവടെ ചേർക്കുന്നു.



ടെക്നിക്കൽ അസിസ്റ്റന്റ്

  • യോഗ്യത: ഡിപ്ലോമ ഇൻ എഞ്ചിനീയറിംഗ് (സിഎസ്/ ഐടി/ ഇലക്ട്രോണിക്സ് )

  • പരിചയം: 2 വർഷം

  • പ്രായപരിധി: 35 വയസ്സ്

  • ശമ്പളം: 21,175 രൂപ


ടെക്നിക്കൽ അസിസ്റ്റന്റ് ഹാർഡ്‌വെയർ


  • യോഗ്യത: ഡിപ്ലോമ ഇൻ എഞ്ചിനീയറിംഗ്
(സിഎസ്/ ഐടി/ ഇലക്ട്രോണിക്സ് )

  • പരിചയം: 2 വർഷം

  • പ്രായപരിധി: 35 വയസ്സ്

  • ശമ്പളം: 21,175 രൂപ



അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർ ഔദ്യോഗിക നോട്ടിഫിക്കേഷൻ പരിപൂർണ്ണമായി വായിച്ചു മനസ്സിലാക്കിയശേഷം ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.



Qualification engineering
Last Date: 30-08-2023

Subscribe to get Daily Job Alert

error:
error: