🔔 തൊഴിൽ വാർത്തകൾ തത്സമയം നോട്ടിഫിക്കേഷൻ ആയി ലഭിക്കുവാൻ ആപ്പ് ഡൌൺലോഡ് ചെയ്യൂ

Image

Enterprise Development Executive IN DIRECTORATE OF INDUSTRIES AND COMMERCE | വ്യവസായ വാണിജ്യ വകുപ്പിൽ ജോലി നേടാം ശമ്പളം 22000

Image

കേരള സർക്കാരിന്വ്യ കീഴിലുള്ള വസായ വാണിജ്യ  വകുപ്പിനു കീഴിൽ ജോലി നേടാൻ സുവർണ്ണാവസരം.  MBA അല്ലെങ്കിൽ B.Tech ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കാൻ താല്പര്യമുള്ളവർ സെപ്തംബര് 5 നു മുമ്പായി അപേക്ഷിക്കണം. ഇന്റർവ്യൂ വഴിയാണ് സെക്ഷൻ.

വകുപ്പ്  DIRECTORATE OF INDUSTRIES AND COMMERCE
പോസ്റ്റ്  Enterprise Development Executive

ശമ്പളം 

Rs.22,000/-
യോഗ്യത  B.Tech. (any branch)
or MBA
ആകെ ഒഴിവുകൾ  07 
അപേക്ഷിക്കേണ്ട  അവസാന തിയ്യതി  5.09.2023
ഇന്റർവ്യൂ നടക്കുന്ന തിയ്യതി  11.09.2023
ഇന്റർവ്യൂ നടത്തുന്ന സ്ഥലം  District Industries Centre
 Cheruthoni, Idukki-685602

 

key words: Enterprise Development Executive  in DIRECTORATE OF INDUSTRIES AND COMMERCE # MBA jobs in kerala # Btech jobs in kerala #fresher jobs in kerala

Qualification MBA OR B.Tech
Last Date: 05-09-2023

Subscribe to get Daily Job Alert

error:
error: