🔔 തൊഴിൽ വാർത്തകൾ തത്സമയം നോട്ടിഫിക്കേഷൻ ആയി ലഭിക്കുവാൻ ആപ്പ് ഡൌൺലോഡ് ചെയ്യൂ

Image

Rail India Technical and Economic Service Limited recruitments

Image

Junior Assistant (HR)  തസ്തികയിലേക്ക് Rail India Technical and Economic Service Limited (RITES)  നിയമനം നടത്തുന്നു. കേന്ദ്രസർക്കാരിന് കീഴിൽ മികച്ച തൊഴിലവസരം അന്വേഷിക്കുന്നവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്.

യോഗ്യത,  പ്രായപരിധി തുടങ്ങിയ മാനദണ്ഡങ്ങൾ ചുവടെ ചേർക്കുന്നു.  അപേക്ഷകൻ താല്പര്യമുള്ളവർ സെപ്റ്റംബർ 4 ന് മുൻപ് അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.


ഏതെങ്കിലും വിഷയത്തിൽ 50 % മാർക്കിൽ കുറയാത്ത ബിരുദധാരികൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്., ( സർക്കാർ ചട്ടനുസരിച്ച് ഇളവ് ലഭിക്കും)

പോസ്റ്റിലേക്ക് അപേക്ഷിക്കാൻ ഉദ്യോഗാർത്ഥികൾക്ക് വേണ്ട പ്രായപരിധി  30 വയസ്. ( ഗവൺമെന്റ് ചട്ടങ്ങൾ അനുസരിച്ച് ഇളവ് ലഭിക്കുന്നതാണ്)


അപേക്ഷ സമർപ്പിക്കുന്നവർ നിശ്ചയിച്ചിട്ടുള്ള ഫീ  അടയ്ക്കേണ്ടതുണ്ട്.
Gen/ OBC – Rs.600/- രൂപയും EWS/ SC/ST/ PWD – Rs.300/ രൂപയുമാണ് അടക്കേണ്ടത്.


അപേക്ഷ സമർപ്പിക്കുവാൻ ഉദ്ദേശിക്കുന്നവർ താഴെ ചേർത്തിട്ടുള്ള ഔദ്യോഗിക നോട്ടിഫിക്കേഷന്‍ എന്ന ഭാഗത്ത് ക്ലിക്ക് ചെയ്ത ശേഷം നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്യുകയും  പരിപൂർണ്ണമായ വായിച്ചു മനസ്സിലാക്കിയശേഷം മാത്രം അപ്ലൈ ചെയ്യുക.


അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 04/09/2023.  വെബ്സൈറ്റിലെ തിരക്ക് ഒഴിവാക്കാൻ അവസാന തീയതിക്ക് മുമ്പ് തന്നെ അപേക്ഷക സമർപ്പിക്കുക.

Ket words : #RRB JOB #UPS #PSC #governmentjobs #CENTRALGOVERMENT #PSC

Qualification DEGREE
Last Date: 04-09-2023

Subscribe to get Daily Job Alert

error:
error: