🔔 തൊഴിൽ വാർത്തകൾ തത്സമയം നോട്ടിഫിക്കേഷൻ ആയി ലഭിക്കുവാൻ ആപ്പ് ഡൌൺലോഡ് ചെയ്യൂ

Image

Cochin Shipyard Project Officer Recruitment | കൊച്ചിൻ ഷിപ് യാർഡിൽ പ്രോജക്ട് ഓഫീസർ

Image

കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള കൊച്ചിൻ ഷിപ് യാർഡലേക്ക് പ്രോജക്ട് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. എൻജിനീയറിങ് ഡിഗ്രി ആണ് അടിസ്ഥാന യോഗ്യത. കരാർ നിയമനമായിരിക്കും. കൂടുത വിവരങ്ങൾ താഴെ കൊടുത്തതിരിക്കുന്നു.

പോസ്റ്റ് പ്രോജക്ട് ഓഫീസർ
യോഗ്യത

എൻജിനീയറിങ് ഡിഗ്രി (Civil /Electronics / computer/IT / Instrumentation)

ഷിപ് മേഖലയിൽ രണ്ടു വർഷത്തെ പ്രവർത്തി പരിചയം

ശമ്പളം 37000 - 40000
ആകെ ഒഴിവുകൾ 22
അവസാന തിയ്യതി 15-09-2023

 

 

Key words: #cochin Shipyard Project Officer Recruitment #cochin Shipyard jobs #Btech jobs kerala #ship jobs

Qualification Btech
Last Date: 15-09-2023

Subscribe to get Daily Job Alert

error:
error: