🔔 തൊഴിൽ വാർത്തകൾ തത്സമയം നോട്ടിഫിക്കേഷൻ ആയി ലഭിക്കുവാൻ ആപ്പ് ഡൌൺലോഡ് ചെയ്യൂ

Image

കണ്ണൂർ ഗവൺമെന്റ് എൻജിനീയറിങ് കോളേജ് ഒഴിവുകൾ

Image

കണ്ണൂർ ഗവൺമെന്റ് എൻജിനീയറിങ് കോളേജിൽ  ഒഴിഞ്ഞു കിടക്കുന്ന തസ്തികയിലേക്ക്   ദിവസ വേദനടിസ്ഥാനത്തിൽ ആളുകളെ നിയമിക്കുന്നതിന് വേണ്ടി അഭിമുഖം നടത്തുന്നു.


സ്ഥാപനം : കണ്ണൂർ ഗവൺമെന്റ് എൻജിനീയറിങ് കോളേജ്

പോസ്റ്റ് : അസിസ്റ്റന്റ് പ്രൊഫസർ.


തസ്തിക:  ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എൻജിനീയറിങ്, ഫിസിക്സ്,  കെമിസ്ട്രി തുടങ്ങിയ വിഭാഗങ്ങളിലായി ആഡ്ഹോക്ക് അസിസ്റ്റന്റ് പ്രൊഫസർ.


താല്പര്യമുള്ള A. I. C. D.E/UGC  യോഗ്യതയുള്ള ഉദ്യോഗസ്ഥകളിൾക്ക് 24.08.2023 എന്ന തീയതിയിൽ പത്തുമണിക്ക്  കോളേജിൽ നേരിട്ട് ഹാജരാകേണ്ടതാണ്.


കൂടുതൽ വിവരങ്ങൾക്ക് കോളേജിന്റെ വെബ്സൈറ്റായ www.gcek.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കേണ്ടതാണ്

Qualification
Walk in Interview: 24-08-2023

Subscribe to get Daily Job Alert

error:
error: