🔔 തൊഴിൽ വാർത്തകൾ തത്സമയം നോട്ടിഫിക്കേഷൻ ആയി ലഭിക്കുവാൻ ആപ്പ് ഡൌൺലോഡ് ചെയ്യൂ

Image

കുവൈറ്റ്‌ , ഖത്തർ ,UAE,OMAN,സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിൽ ഏതു വിദ്യാഭ്യാസ യോഗ്യതയുള്ളവർക്കും നിരവധി തൊഴിൽ അവസരങ്ങൾ

Image

Kuwait, Qatar,UAE,OMAN,Soudi Arabia
          എന്നീ രാജ്യങ്ങളിലെ പ്രശസ്ത   സൂപ്പർമാർക്കറ്റ് ശൃംഖലയായ ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റിൽ നിരവധി തൊഴിലവസരങ്ങൾ വിദേശ  ജോലി സ്വപ്നം കാണുന്ന ആളുകൾക്ക് സുവർണാവസരം

ഇന്റർവ്യൂ ഈ വരുന്ന ശനിയാഴ്ച പാലക്കാട് ഗവൺമെന്റ് പോളിടെക്നിക് കോളേജിൽ വച്ച് നടക്കുന്നു.

  • Date: 26 - 08 - 2023( Saturday)

  • Time 9am to 4pm

  • Age Limit: 20 - 40


Vacancy Details

  • Saleman - Fruits & Veg

  • Salesman - Food

  • Salesman - Non Food

  • Salesman - Electronics

  • Electrician

  • Junior Photographer

  • Mason

  • Carpenter

  • Restaurant Incharge

  • Mess Cook

  • South Indian Cook

  • Restaurant Waiter

  • Snacks Maker - Kerala

  • Butcher

  • Loading Staff

  • Security

  • Heavy Driver - Saudi (Heavy Licence Mandatory)

കൂടുതൽ വിവരങ്ങൾക്ക് 9072 508 508 , 9072727242 ഈ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.


​ ജോലികളെക്കുറിച്ച് വ്യക്തമായി മനസ്സിലാക്കിയ ശേഷം മാത്രം അപ്ലെ ചെയ്യാൻ നിർദ്ദേശിക്കുന്നു.

Qualification any
Walk in Interview: 26-08-2023

Subscribe to get Daily Job Alert

error:
error: