🔔 തൊഴിൽ വാർത്തകൾ തത്സമയം നോട്ടിഫിക്കേഷൻ ആയി ലഭിക്കുവാൻ ആപ്പ് ഡൌൺലോഡ് ചെയ്യൂ

Image

കേരള എജുക്കേഷൻ ഡിപ്പാർട്ട്മെന്റിന് കീഴിൽ ജോലി നേടാം

Image

കേരള പബ്ലിക് സർവീസ് കമ്മീഷൻ എജുക്കേഷൻ ഡിപ്പാർട്ട്മെന്റന്റെ കീഴിൽ പ്രവർത്തിക്കുന്ന Part Time Junior Language Teacher (Urdu) തസ്തിയിലേക്ക് അധ്യാപകരെ നിയമിക്കുന്നതിന് വേണ്ടിയുള്ള  അപേക്ഷകൾ ക്ഷണിച്ചു ഔദ്യോഗിക നോട്ടിഫിക്കേഷൻ പുറത്തിറക്കി.


1. Department : Education

2. Name of post : Part Time Junior Language Teacher (Urdu)

3. Scale of pay : ₹ 25,100-57,900/-


നിർദിഷ്ട പോസ്റ്റിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത 18-40



Part Time Junior Language Teacher (Urdu) എന്ന പോസ്റ്റിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത :
1 SSLC or its equivalent qualification

2 Degree in Urdu conferred or recognized by the Universities in Kerala

3Must have passed the Kerala Teacher Eligibility Test (K-TET-IV)


അപേക്ഷിക്കാൻ താല്പര്യമുള്ളവർ 20/09/2023 മുൻപ് കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗി വെബ്സൈറ്റ് ആയ കേരള പിഎസ്സി തുളസി എന്ന വെബ്സൈറ്റിൽ   സ്വന്തം പ്രൊഫൈലിലൂടെ അപേക്ഷ സമർപ്പിക്കാവുന്നതാണ്.


അപേക്ഷക സമർപ്പിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനം പരിപൂർണ്ണമായ രീതിയിൽ വായിച്ചു മനസ്സിലാക്കാൻ നിർദ്ദേശിക്കുന്നു.




Qualification DEGREE
Last Date: 20-09-2023

Subscribe to get Daily Job Alert

error:
error: