🔔 തൊഴിൽ വാർത്തകൾ തത്സമയം നോട്ടിഫിക്കേഷൻ ആയി ലഭിക്കുവാൻ ആപ്പ് ഡൌൺലോഡ് ചെയ്യൂ

Image

പാർട്ട് ടൈം ജൂനിയർ അറബിക്ക് ടീച്ചർ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാം

Image

കേരള സർക്കാരിന് കീഴിലുള്ള  ഡിപ്പാർട്ട്മെന്റ് എജുക്കേഷൻ  കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് അറബിക് UPS തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ട് ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി.




  • Department : Education

  • Name of post : Part Time Junior Language Teacher (Arabic) UPS

  • Scale of pay : ₹ 25100-57900/-

  • Number of vacancies


മേൽപ്പറഞ്ഞ പോസ്റ്റിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത
അംഗീകൃത യൂണിവേഴ്സിറ്റികളിൽ നിന്ന് അറബിക് ബിരുദവും ( തതുല്യമായ യോഗ്യതകൾ പരിഗണിക്കും ) കൂടാതെ പരീക്ഷാഭവൻ നടത്തുന്ന കേരള ടീച്ചർ എലിബിലിറ്റി ടെസ്റ്റ് കാറ്റഗറി ഫോർ പാസ് ആവുകയും വേണം.



​Part Time Junior Language Teacher (Arabic) UPS തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാൻ ഉദ്ദേശിക്കുന്നവർക്ക് ഉണ്ടായിരിക്കേണ്ട പ്രായപരിധി 18-40 ആണ്( സർക്കാർ ചട്ടങ്ങൾ അനുസരിച്ചുള്ള  ഇളവ് ലഭിക്കുന്നതാണ്).

അപേക്ഷിക്കാൻ താല്പര്യം ഉള്ളവർക്ക്  കേരള പിഎസ്സി തുളസി എന്ന ഔദ്യോഗിക വെബ്സൈറ്റിലൂടെ തങ്ങളുടെ പ്രൊഫൈൽ ഓപ്പൺ ചെയ്തു അപേക്ഷ സമർപ്പിക്കാവുന്നതാണ്.


അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് ഔദ്യോഗിക നോട്ടിഫിക്കേഷൻ പരിപൂർണ്ണമായ രീതിയിൽ വായിച്ചു മനസ്സിലാക്കണമെന്ന് നിർദ്ദേശിക്കുന്നു.
ചുവടെ ചേർത്തിട്ടുള്ള ഒഫീഷ്യൽ നോട്ടിഫിക്കേഷൻ എന്ന ഭാഗത്ത് ക്ലിക്ക് ചെയ്താൽ ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്യാവുന്നതാണ്.

ഈ പോസ്റ്റിലേക്ക് അപേക്ഷ സമർപ്പിക്കുവാൻ നിശ്ചയിച്ചിട്ടുള്ള അവസാന തീയതി 20/09/2023.

സൈറ്റുകളുടെ തിരക്ക് ഒഴിവാക്കാൻ വേണ്ടി നേരത്തെ തന്നെ അപ്ലൈ ചെയ്യണം എന്ന് നിർദ്ദേശിക്കുന്നു.


Keywords #PSC #teacher #ARABIC #UPS #LP #GOVERNMENT #dailyjobs


Qualification DEGREE
Last Date: 20-09-2023

Subscribe to get Daily Job Alert

error:
error: