കേരള സർക്കാരിന്റെ കീഴിൽ മികച്ച തൊഴിലുകൾ അന്വേഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഇതാ മികച്ച അവസരം.
കേരള പബ്ലിക് സർവീസ് കമ്മീഷൻ യൂണിഫോം പോസ്റ്റായ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ (Trainee) പോസ്റ്റിലേക്ക് അപേക്ഷ ക്ഷണിച്ചു കൊണ്ടുള്ള വിജ്ഞാപനം പുറത്തിറക്കി.
കേരള ഗവൺമെന്റിന് കീഴിളുള്ള ഫയർ റെസ്ക്യൂ Services ഡിപ്പാർട്ട്മെന്റിലാണ് ജോലി അവസരം.
Differently Abled candidates ആയ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാൻ സാധിക്കുകയില്ല.
അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ 18-26 ഇടയിൽ പ്രായമുള്ളവരായിരിക്കണം.( സർക്കാർ ചട്ടങ്ങൾ അനുസരിച്ച് ഇളവ് ലഭിക്കുന്നതാണ് )
കേരള ഫയർ ആൻഡ് സർവീസ് ഡിപ്പാർട്ട്മെന്റ് കീഴിലുള്ള ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ട്രെയിനിങ് പോസ്റ്റിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ 12 പാസ്സ് ആയിരിക്കണം.
കൂടാതെ ശാരീരിക യോഗ്യതകളും ഉണ്ടായിരിക്കണം ( ഹൈറ്റ്, വെയിറ്റ്, ചെസ്റ്റ് ).
അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ
കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഒറ്റത്തവണ രജിസ്ട്രേഷൻ പൂർത്തിയാക്കി പിഎസ്സി തുളസി മുഖേന സ്വന്തം പ്രൊഫൈൽ വഴി അപ്ലൈ ചെയ്യേണ്ടതാണ്.
നിർദിഷ്ട പോസ്റ്റിലേക്ക് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 20/09/2023.
അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് ചുവടെ നൽകിയിട്ടുള്ള ഔദ്യോഗിക നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്ത ശേഷം പരിപൂർണ്ണമായ രീതിയിൽ വായിച്ചു മനസ്സിലാക്കാൻ നിർദ്ദേശിക്കുന്നു.
CATEGORY NO: 188/2023
Key words #jobs #psc #uniform #uniformpost #fairman #fairman #trainy
Qualification | 12 |
Last Date: | 20-09-2023 |