കേരള പബ്ലിക് സർവീസ് കമ്മീഷൻ തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ഏറ്റവും പുതിയ കേരള ഗവൺമെന്റ് ജോലികളിലെ ഒഴിവുകൾ നികത്താൻ വേണ്ടി അപേക്ഷകൾ ക്ഷണിച്ചു.
Kerala Kera Karshaka Sahakarana Federation Limited
(KERAFED) കീഴിൽ LD ടൈപ്പിസ്റ്റ് തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്
- Name of Firm : Kerala Kera Karshaka Sahakarana Federation Limited (KERAFED)
- Name of Post : LD Typist
- Scale of Pay : ₹18000-41500/
- Number of vacancies : 2
മേൽപ്പറഞ്ഞ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള ഉള്ള ആളുകൾ 18-40, ഇടയിൽ പ്രായമുള്ളവർ ആയിരിക്കണം ( സർക്കാർ ചട്ടങ്ങൾ അനുസരിച്ച് ഇളവ് ലഭിക്കുന്നതാണ് )
തസ്തികയിലേക്ക് അപേക്ഷിക്കാൻ വേണ്ട വിദ്യാഭ്യാസ യോഗ്യത :
(1) Pass in SSLC or its equivalent
(2) Lower Grade Certificate in KGTE Malayalam Typewriting or its equivalent.
(3) Lower Grade Certificate in KGTE English Typewriting and Computer word processing or
its equivalent.
അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർ ചുവടെ നൽകിയിട്ടുള്ള ഔദ്യോഗിക നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്ത് വായിച്ചു മനസ്സിലാക്കിയശേഷം പിഎസ്സിയുടെ ഒറ്റ തവണ രജിസ്ട്രേഷൻ പൂർത്തിയാക്കിയവർ ആണെങ്കിൽ പ്രൊഫൈൽ വഴി അപേക്ഷക സമർപ്പിക്കുക.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 20/09/2923.
CATEGORY NO: 191/2023
KEY words #psc #job #Kerala #plubar #Keralajob #Kerala #ld #LD #Ldtyipisit
Qualification | 10 |
Last Date: | 20-09-2023 |
Subscribe to get Daily Job Alert