🔔 തൊഴിൽ വാർത്തകൾ തത്സമയം നോട്ടിഫിക്കേഷൻ ആയി ലഭിക്കുവാൻ ആപ്പ് ഡൌൺലോഡ് ചെയ്യൂ

Image

വാട്ടർ അതോറിറ്റിയിൽ പ്ലംബർ ഒഴിവുകൾ കേരള പിഎസ്സിയുടെ ഏറ്റവും പുതിയ വിജ്ഞാപനത്തിലേക്ക് അപേക്ഷ സമർപ്പിക്കാം

Image

കേരള പബ്ലിക് സർവീസ് കമ്മീഷൻ തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ഏറ്റവും പുതിയ കേരള ഗവൺമെന്റ് ജോലികളിലെ ഒഴിവുകൾ നികത്താൻ വേണ്ടി അപേക്ഷകൾ ക്ഷണിച്ചു.


കേരള വാട്ടർ അതോറിറ്റിയുടെ കീഴിലുള്ള പ്ലംബർ തസ്തികയിലേക്കാണ് നിയമനങ്ങൾ നടക്കുന്നത്.



  • Name of Firm : Kerala Water Authority

  • Name of Post : Plumber

  • Scale of Pay : ₹ 25,800-59,300/-

  • Number of vacancies : 1 (One)


​ മേൽപ്പറഞ്ഞ  തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള ഉള്ള ആളുകൾ 18-36, ഇടയിൽ പ്രായമുള്ളവർ ആയിരിക്കണം ( സർക്കാർ ചട്ടങ്ങൾ അനുസരിച്ച് ഇളവ് ലഭിക്കുന്നതാണ് )


​ കേരള വാട്ടർ അതോറിറ്റിയുടെ പ്ലംബർ  തസ്തികയിലേക്ക് അപേക്ഷിക്കാൻ വേണ്ട വിദ്യാഭ്യാസ യോഗ്യത :

​1. Pass in SSLC or its equivalent.

2. National Trade Certificate awarded by the National Council for Vocational Training in the trade of
Plumber after the completion of one year course or its equivalent.



​ അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർ  ചുവടെ നൽകിയിട്ടുള്ള ഔദ്യോഗിക നോട്ടിഫിക്കേഷൻ  ഡൗൺലോഡ് ചെയ്ത് വായിച്ചു മനസ്സിലാക്കിയശേഷം  പിഎസ്സിയുടെ ഒറ്റ തവണ രജിസ്ട്രേഷൻ പൂർത്തിയാക്കിയവർ ആണെങ്കിൽ  പ്രൊഫൈൽ വഴി അപേക്ഷക സമർപ്പിക്കുക.

​ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി  20/09/2923.


​CATEGORY NO: 190/2023



​KEY words #psc #job #Kerala #plubar #Keralajob #Kerala

Qualification 10
Last Date: 20-09-2023

Subscribe to get Daily Job Alert

error:
error: