🔔 തൊഴിൽ വാർത്തകൾ തത്സമയം നോട്ടിഫിക്കേഷൻ ആയി ലഭിക്കുവാൻ ആപ്പ് ഡൌൺലോഡ് ചെയ്യൂ

Image

പത്താം ക്ലാസ് ജയിച്ചവർക്ക് പരീക്ഷയില്ലാതെ കരാർ അടിസ്ഥാനത്തിൽ ജോലി നേടാം

Image

ഓയിൽ പാം ഇന്ത്യ ലിമിറ്റടിന്  കീഴിൽ  നിരവധി ഒഴിവുകൾ നികത്താൻ ഉദ്ദേശിച്ചു കൊണ്ടുള്ള നോട്ടിഫിക്കേഷൻ പുറത്തിറങ്ങി.


കേന്ദ്ര-സംസ്ഥാന സംയുക്ത സംരംഭമാണ് ഓയിൽ പാം ഇന്ത്യ ലിമിറ്റഡ്.


കരാർ അടിസ്ഥാനത്തിലാണ് നിയമനങ്ങൾ നടക്കുന്നത്. കൂലി വർക്കർ പോസ്റ്റിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.
അപേക്ഷ സമർപ്പിക്കാൻ ആഗ്രരിഹിക്കുന്നവർക്ക് 18-36 ഇടയിലായിരിക്കണം പ്രായം എന്ന് നിബന്ധനയുണ്ട്.


10 ക്ലാസ്സ്‌ ആണ് വിദ്യാഭ്യാസ യോഗ്യത ( ഉന്നത വിദ്യാഭ്യാസ യോഗ്യത പാടില്ല )

നൂറോളം ഒഴിവുകളിലേക്കാണ് നിയമനം നടക്കുന്നത്.
അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർ വിദ്യാഭ്യാസ യോഗ്യത,  പ്രായം തുടങ്ങിയവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ ഒരു പാസ്പോർട്ട് സൈസ് ഫോട്ടോയോടുകൂടി  താഴെ കാണുന്ന വിലാസത്തിൽ അയക്കുക.

ഓയിൽ പാം ഇൻഡ്യ ലിമിറ്റഡ്, രജിസ്റ്റേർഡ് ഓഫിസ്, കോടിമത, കോട്ടയം സൗത്ത് പി.ക കോട്ടയം – 686013

അപേക്ഷ നൽകാൻ ഉദ്ദേശിക്കുന്നവർ ചുവടെ നൽകിയിട്ടുള്ള ഔദ്യോഗിക നോട്ടിഫിക്കേഷന്‍  വ്യക്തമായ രീതിയിൽ വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം  പോസ്റ്റിലേക്ക് അപ്ലൈ ചെയ്യുക.


Key words #oilpam #Kerala #Keralapsc #governmentjobs #dailyjobs #10leveljob

Qualification 10
Last Date: 25-08-2023

Subscribe to get Daily Job Alert

error:
error: