🔔 തൊഴിൽ വാർത്തകൾ തത്സമയം നോട്ടിഫിക്കേഷൻ ആയി ലഭിക്കുവാൻ ആപ്പ് ഡൌൺലോഡ് ചെയ്യൂ

Image

മികച്ച ശമ്പളത്തിൽ മിൽമയിൽ സെയിൽസ് ഓഫീസർ ജോലി നേടാൻ അവസരം

Image

Kerala Cooperative Milk Marketing Federation
(MILMA) സെയിൽസ് എക്സിക്യൂട്ടീവ് പോസ്റ്റിലേക്ക് ആളുകളെ നിയമിക്കുന്നു.

മികച്ച സാലറിയിൽ കരിയർ കെട്ടിപ്പടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്.

യോഗ്യത സാലറി നോട്ടിഫിക്കേഷൻ തുടങ്ങിയ അനുബന്ധ വിവരങ്ങൾ ചുവടെ ചേർക്കുന്നു.



  • Department : Kerala Cooperative Milk Marketing Federation

  • Name of the Post : Sales Officer

  • Type :Milma Job

  • Scale of Pay :Rs.3.5 to 4.8 lakhs( CTC+TA/DA+ Incentives)

​ 40 വയസ്സിന് താഴെയുള്ള MBA യോഗ്യതയുള്ള ആളുകൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്.

​ ഔദ്യോഗിക നോട്ടിഫിക്കേഷന്‍  ചൂട് ചേർത്തിട്ടുള്ള ലിങ്കിൽ ലഭ്യമാണ്.

​ ഔദ്യോഗിക നോട്ടിഫിക്കേഷന്‍ വായിച്ച് പരിപൂർണ്ണമായി മനസ്സിലാക്കിയശേഷം മാത്രം അപ്ലൈ ചെയ്യുക.


നിർദിഷ്ട പോസ്റ്റിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി 21/08/2023

വെബ്സൈറ്റിലെ തിരക്ക് ഒഴിവാക്കാൻ വേണ്ടി നേരത്തെ അപ്ലൈ ചെയ്യാൻ നിർദ്ദേശിക്കുന്നു.


Key words #milama #psc #job #dailyjobs  #governmentjobs #salari #INDIANobs

Qualification MBA
Last Date: 21-08-2023

Subscribe to get Daily Job Alert

error:
error: