കേരള സർക്കാർ നു കീഴിലുള്ള കേരള സ്റ്റേറ്റ് ഇലക്ട്രോണിക്സ് ഡെവലപ്‌മെന്റ് കോർപ്പറേഷനു കീഴിൽ ജോലി നേടാൻ അവസരം. കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. പോസ്റ്റും അനുബന്ധ വിവരങ്ങളും താഴെ കൊടുത്തിരിക്കുന്നു.
പോസ്റ്റ് | Engineer |
യോഗ്യത | BE/ BTech. (CS /IT/EC) or MCA |
വയസ്സ് | പരമാവധി 36 വയസ്സ് |
ശമ്പളം | 19750-27500 |
പോസ്റ്റ് | GIS specialist |
യോഗ്യത | Degree in Environmental Science / Geology/ Geophysics/Computer Science/ Geography/ Geoscience/ any other similar GIS related field with 60% marks |
വയസ്സ് | 36 വയസ്സ് |
ശമ്പളം | 19750-27500 |
പോസ്റ്റ് | Technical Assistant |
യോഗ്യത | Three year full time Diploma in Computer Science/Computer Engineering/Computer Hardware Maintenance/ Information Technology with 60% mark |
പ്രായ പരിധി | 36 വയസ്സ് |
ശമ്പളം | 18500-21000 |
Key words: keltron recruitment, #keltron jobs #degree job Kerala #enginneering jobs kerala# #btech jobs kerala
Qualification | Diploma, degree , Btech |
Last Date: | 21-08-2023 |
Subscribe to get Daily Job Alert