🔔 തൊഴിൽ വാർത്തകൾ തത്സമയം നോട്ടിഫിക്കേഷൻ ആയി ലഭിക്കുവാൻ ആപ്പ് ഡൌൺലോഡ് ചെയ്യൂ

Image

പത്താം ക്ലാസ് ജയിച്ചവർക്ക് പരീക്ഷയില്ലാതെ പോസ്റ്റ് ഓഫീസ് ജോലി , കേരളത്തിലും ഒഴിവുകൾ

Image

Gramin Dak Sevaks (GDS) പോസ്റ്റ് മാസ്റ്റർ, അസിസ്റ്റന്റ് പോസ്റ്റ് മാസ്റ്റർ എന്നീ ഒഴികളിലേക്ക്  ആളുകളെ നിയമിക്കുന്നതിന് വേണ്ടി  വിജ്ഞാപനം പുറത്തിറക്കി.


കേന്ദ്രസർക്കാറിന്റെ കീഴിൽ  മികച്ച തൊഴിൽ അന്വേഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്.

അപേക്ഷ, നോട്ടിഫിക്കേഷൻ  തുടങ്ങിയ അനുബന്ധ വിവരങ്ങൾ ചുവടെ ചേർക്കുന്നു അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർ  അവസാന ദിവസത്തിനു മുമ്പ് തന്നെ  അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.


കേരളത്തിൽ 1500 ഒഴിവുകൾ ഉൾപ്പെടെ  30041 ഒഴിവുകളിലേക്കാണ് നിയമനങ്ങൾ നടക്കുന്നത്.


അപേക്ഷ സമർപ്പിക്കുന്നവർ  18-40 ഇടയിൽ പ്രായമുള്ളവർ ആയിരിക്കണം എന്ന നിബന്ധനയുണ്ട്  ( സർക്കാർ ചട്ടങ്ങൾ അനുസരിച്ചുള്ള  ഇളവുകൾ ഉണ്ട്‌ )


പോസ്റ്റ് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത  10 ക്ലാസ്സ്‌ പാസ്സ് ആവുക എന്നതാണ്.


പരീക്ഷകളില്ലാതെ പത്താം ക്ലാസ് മാർക്കിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും  ജോലി ലഭിക്കുക.


അപേക്ഷിക്കാനുള്ള ഫീ 100 രൂപയാണ് (Free for female applicants,SC/ST applicants, PwD applicants and Transwomen applicants )


അപേക്ഷകൻ ആഗ്രഹിക്കുന്നവർ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.

ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി23/08/2023.

വെബ്സൈറ്റിലെ തിരക്ക് ഒഴിവാക്കാൻ അവസാന തീയതിക്ക് മുമ്പ്  അപേക്ഷ സമർപ്പിക്കാൻ നിർദ്ദേശിക്കുന്നു.

അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ്  ചുവടെ നൽകിയിട്ടുള്ള ഓഫീസിൽ നോട്ടിഫിക്കേഷൻ എന്ന ഭാഗത്ത് ക്ലിക്ക് ചെയ്ത ശേഷം നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്ത്  യോഗ്യത മാനദണ്ഡങ്ങളും അനുബന്ധ വിവരങ്ങളും വ്യക്തമായ രീതിയിൽ വായിച്ചു മനസ്സിലാക്കി എന്നു ഉറപ്പുവരുത്തുക.


Key words: air india recruitment # air india cabin crew recrutment # cabin crew jobs #fact recruitment #fitter job kerala # iti jobs kerala #keralajobs #post #post #indian #jobs #dailyjobs

Qualification 10
Last Date: 23-08-2023

Subscribe to get Daily Job Alert

error:
error: