🔔 തൊഴിൽ വാർത്തകൾ തത്സമയം നോട്ടിഫിക്കേഷൻ ആയി ലഭിക്കുവാൻ ആപ്പ് ഡൌൺലോഡ് ചെയ്യൂ

Image

FACT RECRUTMENT | FITTER RECRUITMENT FACT | ITI ഉള്ളവർക്ക് FACT ൽ ജോലി നേടാം

Image

കേന്ദ്ര സർക്കാരിന് കീഴിലുള്ള  THE FERTILISERS AND CHEMICALS TRAVANCORE LTD ൽ ഫിറ്റർ തസ്തികയിലേക്ക് അപേക്ഷ ക്സണിച്ചു. ഐ ടി  ഐ ആണ് അടിസ്ഥാന യോഗ്യത . അപേക്ഷകർ  പുരുഷന്മാർ ആയിരിക്കണം. കറാർ അടിസ്ഥാനത്തിലായിരിക്കും നിയമനം .  കറാർ പുതുക്കാവുന്നതാണ് .

താല്പര്യമുള്ളവർ  25.08.2023. മുമ്പായി ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കേണ്ടതാണ് . അപേക്ഷയുടെ പകർപ്പ്  തപാൽ മാർഗം അയക്കേണ്ടതെണ്.

പോസ്റ്  Craftsman (Fitter Cum Rigger)
യോഗ്യത  National Trade Certificate in the trade of Fitter/Mechanic.
പ്രായ പരിധി  26 years (ഇളവുകൾ ബാധകം )
അപേക്ഷിക്കേണ്ട അവസാന തിയ്യതി   25.08.2023

 

key words: #fact recruitment #fitter job kerala # iti jobs kerala #keralajobs

Qualification ITI
Last Date: 25-08-2023

Subscribe to get Daily Job Alert

error:
error: