കേരള സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന ഹാർബർ ഡിപ്പാർട്ട്മെന്റിൽ ഇലക്ട്രിക്കൽ അസിസ്റ്റന്റ് എൻജിനീയർ പോസ്റ്റിലേക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ട് പിഎസ്‌സി വിജ്ഞാപനം പുറത്തിറക്കി.
കേരള ഗവൺമെന്റിന്റെ കീഴിൽ മികച്ച തൊഴിൽ അന്വേഷിക്കുന്നവർക്ക് ഈ മികച്ച അവസരം പ്രയോജനപ്പെടുത്താവുന്നതാണ്.
അപേക്ഷ, പ്രായപരിധി ഔദ്യോഗിക നോട്ടിഫിക്കേഷൻ തുടങ്ങിയ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
- Department : Harbour Engineering
- Name of Post : Assistant Engineer (Electrical)
- Scale of pay : ₹ 55200 – 115300/-
- Number of Vacancies : 02 (Two)
അസിസ്റ്റന്റ് എൻജിനീയർ സ്ഥിതിയിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ആളുകളുടെ പ്രായം 19-41 ന്റെ ഇടയിൽ ആയിരിക്കണം.
മേൽപ്പറഞ്ഞ പോസ്റ്റേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത അംഗീകൃത യൂണിവേഴ്സിറ്റികളിൽ നിന്ന് B Sc/B Tech Degree in Electrical Engineering.
മേൽപ്പറഞ്ഞ പോസ്റ്റിലേക്ക് അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർ 16/08/2023 മുൻപ് കേരള പിഎസ്സിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കേണ്ടതാണ്.
പോസ്റ്റിലേക്ക് അപേക്ഷിക്കുന്നതിന് മുമ്പ് ചുവടെ ചേർത്തിട്ടുള്ള ഔദ്യോഗിക നോട്ടിഫിക്കേഷൻ പരിപൂർണ്ണമായി വായിച്ചു മനസ്സിലാക്കാൻ നിർദ്ദേശിക്കുന്നു.
Qualification | B. SC / B TECH |
Last Date: | 16-08-2023 |
Subscribe to get Daily Job Alert