🔔 തൊഴിൽ വാർത്തകൾ തത്സമയം നോട്ടിഫിക്കേഷൻ ആയി ലഭിക്കുവാൻ ആപ്പ് ഡൌൺലോഡ് ചെയ്യൂ

Image

Railway Recruitment 2023 | റെയിൽവേയിൽ നിരവധി തൊഴിലവസരങ്ങൾ | ALP Recruitment 2023

Image

ഇന്ത്യൻ റയിൽവേയിൽ നിരവധി പോസ്റ്റുചാലിലേക്ക് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര സർക്കാർ ജോലി അന്വേഷിക്കുന്നവർക്ക് സുവർണ്ണാവസരം.

അസിസ്റ്റന്റ് ലോക്കോ  പൈലറ്റ് , ടെക്‌നിഷ്യൻ , ജൂനിയർ എഞ്ചിനീയർ  എന്നീ പോസ്റ്കളിലേക്കാണ്  അപേക്ഷ ക്ഷണിച്ചത് . ഐടി ഐ  / ഡിപ്ലോമ / ഡിഗ്രി/ പ്ലസ്‌ടു  യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം . കൂടുതൽ വിവരങ്ങൾ താഴെ കൊടുത്താതിരിക്കുന്നു .

പോസ്റ്റ്  ASSISTANT LOCO PILOT 
യോഗ്യത ഡിഗ്രി , ഡിപ്ലോമ അല്ലെങ്കിൽ  ഐടി ഐ 
ശമ്പളം  19900 രൂപ (തുടക്കം )
അപേക്ഷിക്കേണ്ട അവസാന തിയ്യതി  02/09/2023

 .

പോസ്റ്റ്  Technician
യോഗ്യത ഐടി ഐ , പ്ലസ് ടു 
ശമ്പളം  19900രൂപ (തുടക്കം )
അപേക്ഷിക്കേണ്ട അവസാന തിയ്യതി  02/09/2023

 

പോസ്റ്റ്  Junior Engineer
യോഗ്യത ഡിപ്ലോമ  അല്ലെങ്കിൽ ബി.ടെക്  ഡിഗ്രി 
ശമ്പളം  35400
അപേക്ഷിക്കേണ്ട അവസാന തിയ്യതി  02/09/2023

ഒദ്യോഗിക നോട്ടിഫിക്കേഷൻ 

Southern Region click here
Western Region click here
Central Region click here

 

 

Qualification ITI, Degree, Diploma, Plus Two
Last Date: 02-09-2023

Subscribe to get Daily Job Alert

error:
error: