🔔 തൊഴിൽ വാർത്തകൾ തത്സമയം നോട്ടിഫിക്കേഷൻ ആയി ലഭിക്കുവാൻ ആപ്പ് ഡൌൺലോഡ് ചെയ്യൂ

Image

മോട്ടോർ വകുപ്പിന് കീഴിൽ പോലീസ് മെക്കാനിക് കോൺസ്റ്റബിൾ ഒഴിവുകൾ

Image

കേരള പിഎസ്സിയുടെ മെക്കാനിക് പോലീസ് കോൺസ്റ്റബിൾ തസ്തിയിലേക്ക് അപേക്ഷക സമർപ്പിക്കാം.

കേരള സർക്കാരിന്റെ കീഴിൽ മികച്ച തൊഴിലവസരം അന്വേഷിക്കുന്നവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്.


കേരള സർക്കാരിന് കീഴിലുള്ള മോട്ടോർ ട്രാൻസ്പോർട്ട് വിങ്ങിൽ ആണ് നിയമനത്തിന്  അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.


  • പോസ്റ്റിന്റെ പേര് : Mechanic Police കോൺസ്റ്റബിൾ

  • ​ ഡിപ്പാർട്ട്മെന്റ് : മോട്ടോർ ട്രാൻസ്പോർട്ടിംഗ്

  • ​സാലറി :  ₹ 31,100-66,800/

  • ​ഒഴിവുകൾ : 18

മേൽപ്പറഞ്ഞ പോസ്റ്റിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത
​ എസ്എസ്എൽസി പാസാക്കുകയും . മോട്ടോർ മെക്കാനിസത്തിൽ National Trade സർട്ടിഫിക്കറ്റും.


​ അപേക്ഷ സമർപ്പിക്കേണ്ട ഉദ്യോഗാർത്ഥികൾ ഉണ്ടായിരിക്കേണ്ട പ്രായപരിധി 18-26 വയസ്സാണ്.

​ (സ്ത്രീകൾ ശാരീരിക ബുദ്ധിമുട്ടുകൾ നേരിടുന്നവർ എന്നിവർക്ക് അപേക്ഷ സമർപ്പിക്കാൻ സാധിക്കുകയില്ല)

അപേക്ഷ സമർപ്പിക്കാൻ  ആഗ്രഹിക്കുന്നവർ  കേരള പിഎസ്സിയുടെ ഒറ്റത്തവണ രജിസ്ട്രേഷൻ പൂർത്തിയാക്കിയവർ ആണെങ്കിൽ  കേരള പിഎസ്സി തുളസി എന്ന വെബ്സൈറ്റ് വഴി പ്രൊഫൈലിൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 16/08/2023.

അപേക്ഷിക്കുന്നതിന് മുമ്പ് ഇവിടെ ചേർത്തിട്ടുള്ള ഔദ്യോഗിക നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്തു  യോഗ്യത മാനദണ്ഡങ്ങളും  അനുബന്ധ വിവരങ്ങളും  വളരെ മികച്ച രീതിയിൽ വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം അപ്ലൈ ചെയ്യുക.

വെബ്സൈറ്റിലെ തിരക്ക് ഒഴിവാക്കാൻ വേണ്ടി നേരത്തെ തന്നെ  അപേക്ഷ സമർപ്പിക്കാൻ നിർദ്ദേശിക്കുന്നു .

Qualification 10
Last Date: 16-08-2023

Subscribe to get Daily Job Alert

error:
error: