🔔 തൊഴിൽ വാർത്തകൾ തത്സമയം നോട്ടിഫിക്കേഷൻ ആയി ലഭിക്കുവാൻ ആപ്പ് ഡൌൺലോഡ് ചെയ്യൂ

Image

ഇന്ത്യൻ നേവി SSC എക്സിക്യൂട്ടീവ് റിക്രൂട്ട്മെന്റ് 2023

Image

കേന്ദ്രസർക്കാരിന് കീഴിൽ   കരിയർ ആഗ്രഹിക്കുന്നവർക്ക്  ഒരു മികച്ച അവസരം. ഇന്ത്യൻ നേവിയിൽ SSC എക്സിക്യൂട്ടീവ് പോസ്റ്റിലേക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള വിജ്ഞാപനം പുറത്തിറങ്ങി.


പോസ്റ്റിനെ കുറിച്ചുള്ള അനുബന്ധ വിവരങ്ങൾ ചുവടെ ചേർക്കുന്നു.


  • Organization   :  Indian Navy

  • Recruitment    :      2023

  • Post Name       :  SSC Executive

  • Total Vacancy   :        35

  • Job Location     :  Kannur

  • Last Date to Apply  :  20/08/2023
​ 35 ssc എക്സിക്യൂട്ടീവ് പോസ്റ്റുകളിലേക്കാണ് നിയമനങ്ങൾ നടക്കുന്നത് . കണ്ണൂരാണ്  ജോബ് ലൊക്കേഷൻ അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ട വിദ്യാഭ്യാസ യോഗ്യത  BCA, B.Sc, B.Tech/B.E, M.Sc, M.E/M.Tech, MCA തുടങ്ങിയ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് ആയിരിക്കും .
​ അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർ ഇന്ത്യൻ നേവിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷക സമർപ്പിക്കേണ്ടതാണ്.
​ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി20/08/2023.


അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് ചുവടെ  നൽകിയിട്ടുള്ള  ഔദ്യോഗിക നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്ത ശേഷം പരിപൂർണ്ണമായി വായിച്ചു മനസ്സിലാക്കി എന്നുറപ്പുവരുത്തിയ ശേഷം മാത്രം അപ്ലൈ ചെയ്യുക.

Qualification BCA, B.Sc, B.Tech/B.E, M.Sc, M.E/M.Tech, MCA
Last Date: 20-08-2023

Subscribe to get Daily Job Alert

error:
error: