🔔 തൊഴിൽ വാർത്തകൾ തത്സമയം നോട്ടിഫിക്കേഷൻ ആയി ലഭിക്കുവാൻ ആപ്പ് ഡൌൺലോഡ് ചെയ്യൂ

Image

35600 -75400/ സാലറിയിൽ കേരള PSC യുടെ അറബിക്ക് ടീച്ചർ നോട്ടിഫിക്കേഷൻ

Image

ഫുൾടൈം ജൂനിയർ ലാംഗ്വേജ് അറബിക്  ടീച്ചർക്ക് പോസ്റ്റിലേക്ക് കേരള പബ്ലിക് സർവീസ് കമ്മീഷൻ അപേക്ഷകൾ ക്ഷണിച്ചു.

എജുക്കേഷൻ ഡിപ്പാർട്ട്മെന്റിന് കീഴിൽ  ആലപ്പുഴ,എറണാകുളം, മലപ്പുറം  എന്നീ ജില്ലകളിലാണ്  ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.


പോസ്റ്റിലേക്ക് അപേക്ഷിക്കാൻ യോഗ്യതയുള്ളവർ അറബിക് ഡിഗ്രിയിയോ അല്ലെങ്കിൽ തതുല്യമായതോ  ഉള്ള യോഗ്യതയും കൂടാതെ കേരള സർക്കാർ നടത്തുന്ന Kerala Teacher Eligibility Test-IV (K-TET-IV) പാസ് ആയിരിക്കണം.

പോസ്റ്റിലേക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി 18-40 ഇടയിലാണ്.


അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർ പിഎസ്സിയുടെ ഒറ്റത്തവണ രജിസ്ട്രേഷൻ പൂർത്തിയാക്കിയവർ ആണെങ്കിൽ  പ്രൊഫൈൽ വഴിയും  അല്ലാത്തവർ ഒറ്റത്തവണ രജിസ്ട്രേഷൻ പൂർത്തിയാക്കിയ ശേഷം  പ്രൊഫൈൽ വഴി അപ്ലൈ ചെയ്യേണ്ടതാണ്.

അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർ 16/08/2023 മുൻപ് തന്നെ അപേക്ഷക സമർപ്പിക്കണം.

സൈറ്റിലെ തിരക്ക് ഒഴിവാക്കാൻ നേരത്തെ രജിസ്റ്റർ ചെയ്യാൻ നിർദ്ദേശിക്കുന്നു..

അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ്  ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയിട്ടുള്ള ഔദ്യോഗിക നോട്ടിഫിക്കേഷൻ എന്ന ഭാഗത്ത് ക്ലിക്ക് ചെയ്ത ശേഷം നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്ത് പരിപൂർണ്ണമായ രീതിയിൽ വായിച്ചു മനസ്സിലാക്കേണ്ടതാണ്.. 

Qualification DEGREE, KTET
Last Date: 16-08-2023

Subscribe to get Daily Job Alert

error:
error: