കേന്ദ്ര സർക്കാറിന്റെ കീഴിൽ വിവിധ വകുപ്പുകളിലേക്ക് ജൂനിയർ എഞ്ചിനീയർ പോസ്റ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ / ഡിഗ്രി (എഞ്ചിനീയറിംഗ് ) ആണ് അടിസ്ഥാന യോഗ്യത . സ്റ്റാഫ് സെലെക്ഷൻ കമ്മീഷൻ വെബ്സൈറ്റ് മുഖേനെയാണ് അപേക്ഷ സമർപ്പിക്കേണ്ടത് .
ഇന്ത്യാ ഗവൺമെന്റിന്റെ വിവിധ മന്ത്രാലയങ്ങളിലെയും വകുപ്പുകളിലെയും സബോർഡിനേറ്റ് ഓഫീസുകളിലെയും വിവിധ തസ്തികകളിലേക്ക് ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്ന ഒരു സ്ഥാപനമാണ് സ്റ്റാഫ് സെലെക്ഷൻ കമ്മീഷൻ.
ഔദ്യോഗിക വെബ്‌സൈറ്റിൽ ഓൺലൈൻ മോഡിൽ മാത്രമേ അപേക്ഷകൾ സമർപ്പിക്കാവൂ. സെക്ഷൻ പരീക്ഷയുടെ സിലബസിനും കൂടുതൽ വിവരങ്ങൾക്കും ഔദ്യോഗിക നോട്ടിഫിക്കേഷൻ പരിശോധിക്കുക.
കൂടുതൽ വിവരങ്ങൾ ചുവടെ കൊടുത്താതിരിക്കുന്നു.
പോസ്റ് | ജൂനിയർ എഞ്ചിനീയർ |
യോഗ്യത | ഡിഗ്രി / ഡിപ്ലോമ (ELECTRICAL / MECHANICAL / CIVIL) |
അപേക്ഷിക്കേണ്ട അവസാന തിയ്യതി | 16 /08 / 2023 |
പ്രതീക്ഷിത CBT തിയ്യതി | October, 2023 |
ശമ്പളം | Rs 35400-112400/- |
പ്രായ പരിധി | 30 വയസ്സ് (ഇളവുകൾ ബാധകം ) |
അപേക്ഷ ഫീസ് | Rs: 100 |
Qualification | Degree, Diploma |
Last Date: | 16-08-2023 |
Subscribe to get Daily Job Alert