🔔 തൊഴിൽ വാർത്തകൾ തത്സമയം നോട്ടിഫിക്കേഷൻ ആയി ലഭിക്കുവാൻ ആപ്പ് ഡൌൺലോഡ് ചെയ്യൂ

Image

കേരള പിഎസ്സി അക്കൗണ്ടന്റ് പോസ്റ്റിലേക്ക് അപേക്ഷ സമർപ്പിക്കാം

Image

കേരള സർക്കാർ ജോലി ലക്ഷ്യം വെക്കുന്ന ഉദ്യോഗാർത്ഥികൾക്ക് മികച്ച അവസരം. അക്കൗണ്ടന്റ് തസ്തികയിലേക്ക് കേരള പിഎസ്സി വിജ്ഞാപനം.

Kerala State Industrial Enterprises Limited കീഴിലാണ് അവസരം അപേക്ഷിക്കൻ താല്പര്യമുള്ളവർ യോഗ്യത മാനദണ്ഡങ്ങൾ ഉറപ്പുവരുത്തി അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.

  • തരം  : കേരള ഗവൺമെന്റ്

സ്ഥാപനം :Kerala State Industrial Enterprises ലിമിറ്റഡ്

  • റിക്രൂട്ട്മെന്റ് : ഡയറക്ട്

  • അപേക്ഷ സമർപ്പിക്കേണ്ട വിധം : ഓൺലൈൻ

  • കാറ്റഗറി നമ്പർ :135/2023




Kerala State Industrial Enterprises Limited എന്ന സ്ഥാപനത്തിന് കീഴിലാണ് അക്കൗണ്ടന്റ് തസ്തികയിലേക്ക്  ഒഴിവുകളുള്ളത്.  അപേക്ഷിക്കാൻ താല്പര്യമുള്ളവർ 18-36 ഇടയിൽ പ്രായമുള്ളവർ ആയിരിക്കണം. മേൽപ്പറഞ്ഞ പോസ്റ്റിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത Commerce with Financial Management  ൽ പിജിയും കൂടാതെ കമ്പ്യൂട്ടർ അപ്ലിക്കേഷനിൽ സർട്ടിഫിക്കറ്റുമാണ്.

അപേക്ഷ നൽകുന്നവർ ചുവടെ ചേർത്തിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്തശേഷം ഔദ്യോഗിക നോട്ടിഫിക്കേഷന്‍ ഡൌൺലോഡ് ചെയ്ത് പരിപൂർണ്ണമായ രീതിയിൽ വായിച്ചു മനസ്സിലാക്കേണ്ടതാണ്.

അപേക്ഷകൾ പിഎസ്സി പ്രൊഫൈൽ വഴി 16/08/2023 മുമ്പ് സമർപ്പിക്കാവുന്നതാണ്.

Qualification PG
Last Date: 16-08-2023

Subscribe to get Daily Job Alert

error:
error: