കേരള സർക്കാരിന് തൊഴിൽ അന്വേഷിക്കുന്നവർക്ക് മികച്ച അവസരം.
പത്താംക്ലാസ് യോഗ്യതയുള്ള സ്റ്റോർ കീപ്പർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ട് കേരള പി എസ് സി ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി.
തസ്തിക | സ്റ്റോർ കീപ്പർ |
പ്രായപരിധി | 18-36 |
കാറ്റഗറി നമ്പർ | 134/2023 |
അപേക്ഷ കൊടുക്കേണ്ട അവസാന തീയതി | 16/08/2023 |
പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ള പതിനെട്ടിന്റെയും 36 ഇടയിൽ പ്രായമുള്ള ഉദ്യോഗാർത്ഥികൾ 16/08/2023 മുൻപ് അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കേണ്ടതാണ്.
കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഒറ്റത്തവണ രജിസ്ട്രേഷൻ പൂർത്തിയാക്കിയവർക്ക് പ്രൊഫൈൽ വഴിയും അല്ലാത്തവർക്ക് ഒറ്റത്തവണ രജിസ്ട്രേഷന് ശേഷം അപേക്ഷക സമർപ്പിക്കാവുന്നതാണ്.
അപേക്ഷക സമർപ്പിക്കുന്ന ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയിട്ടുള്ളതായ ഔദ്യോഗിക നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്ത ശേഷം പോസ്റ്റിനെ കുറിച്ചുള്ള അനുബന്ധ വിവരങ്ങൾ കൃത്യമായി മനസ്സിലാക്കി എന്നുറപ്പുവരുത്തിയ ശേഷം മാത്രം അപേക്ഷ സമർപ്പിക്കുക.
Qualification | SSLC |
Last Date: | 16-08-2023 |