🔔 തൊഴിൽ വാർത്തകൾ തത്സമയം നോട്ടിഫിക്കേഷൻ ആയി ലഭിക്കുവാൻ ആപ്പ് ഡൌൺലോഡ് ചെയ്യൂ

Image

ടൂറിസം വകുപ്പിന് കീഴിൽ കേരള PSC യുടെ ഏറ്റവും പുതിയ വിജ്ഞാപനങ്ങളിലേക്ക് അപേക്ഷ സമർപ്പിക്കാം

Image

ഏറ്റവും പുതിയ സർക്കാർ ജോലികൾ അന്വേഷിക്കുന്നവർക്ക്  ടൂറിസം വകുപ്പിന്  നിരവധി പോസ്റ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള വിജ്ഞാപനം പുറത്തിറങ്ങി.


  • സ്ഥാപനത്തിന്റെ പേര് ടൂറിസം വകുപ്പ്, കേരള സർക്കാർ

  • റിക്രൂട്ട്മെന്റ് തരം നേരിട്ടുള്ള റിക്രൂട്ട്മെന്റ്

  • Advt No CATEGORY NO: 131/2023 – 133/2023

  • പോസ്റ്റിന്റെ പേര് ചൗഫർ Gr II, ഹോസ്പിറ്റാലിറ്റി അസിസ്റ്റന്റ്, കുക്ക്


  • ശമ്പളം 24,400 -55,200/-

  • അവസാന തീയതി ആഗസ്റ്റ് 16

ചൗഫർ Gr II, ഹോസ്പിറ്റാലിറ്റി അസിസ്റ്റന്റ്, കുക്ക് എന്നീ പോസ്റ്റുകളിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത SSLC അല്ലെങ്കിൽ  തത്തുല്യമായത്.

കൂടാതെ ബന്ധപ്പെട്ട പോസ്റ്റുകളിൽ  യോഗ്യതയുള്ള സർട്ടിഫിക്കറ്റുകൾ.

(  ചുവടെ നൽകിയ ഒഫീഷ്യൽ  നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കി യോഗ്യത മാനദണ്ഡം ഉറപ്പുവരുത്തേണ്ടതാണ്)

മുകളിൽ പറഞ്ഞ പോസ്റ്റുകളിലേക്ക് അപേക്ഷിക്കാൻ യോഗ്യരായവർ 18-36 വയസ്സിന്റെയും ഇടയിൽ പ്രായമുള്ളവരാണ്.

അപേക്ഷകൾ സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർ ആഗസ്റ്റ് 16ന് മുമ്പ്  കേരള സർക്കാറിന്റെ ഒഫീഷ്യൽ വെബ്സൈറ്റായ കേരള പിഎസ്സി തുളസി വഴി അപേക്ഷക സമർപ്പിക്കേണ്ടതാണ്.
അപേക്ഷകൾ സമർപ്പിക്കുന്നതിന് മുമ്പ് ഔദ്യോഗിക നോട്ടിഫിക്കേഷൻ  പരിപൂർണ്ണമായ രീതിയിൽ  വായിച്ചു മനസ്സിലാക്കണം എന്ന്  അഭ്യർത്ഥിക്കുന്നു.

Qualification SSLC
Last Date: 16-08-2023

Subscribe to get Daily Job Alert

error:
error: